പ്രധാന വാർത്തകൾ
വൈസ് ചാൻസലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷെ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

Month: January 2024

ഹയർ സെക്കന്ററി അധ്യാപക സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ മുൻഗണന: ഉത്തരവ് പിൻവലിച്ചു

ഹയർ സെക്കന്ററി അധ്യാപക സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ മുൻഗണന: ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് 'സെറ്റ്' യോഗ്യതയുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഹൈസ്കൂൾ അധ്യാപക-അനധ്യാപക...

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ആർ.ബിന്ദു: പദ്ധതിക്ക് പേര് നിർദ്ദേശിക്കാം

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ആർ.ബിന്ദു: പദ്ധതിക്ക് പേര് നിർദ്ദേശിക്കാം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ആർ.ബിന്ദു. പദ്ധതിയ്ക്ക്...

ന്യൂഡൽഹി എൻ ടി പി സി യിൽ 223 ഒഴിവുകൾ : ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

ന്യൂഡൽഹി എൻ ടി പി സി യിൽ 223 ഒഴിവുകൾ : ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ അസിസ്റിൻ്റ് എക്സിക്യൂട്ടീവ് ( ഓപ്പറേഷൻസ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 223 ഒഴിവുകളാണുള്ളത്. 3 വർഷ നിയമനത്തിലേക്കാണ് അപേക്ഷ...

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

തിരുവനന്തപുരം:നെടുമങ്ങാട് പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളജിലെ 2021 - 23 എംബിഎ ബാച്ച് പുറത്തിറങ്ങി. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ നടന്ന ബിരുദധാന ചടങ്ങ് ഇക്ബാൽ...

റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ ഒഴിവുകൾ: ഫെബ്രുവരി 12 വരെ അപേക്ഷ സമർപ്പിക്കാം

റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ ഒഴിവുകൾ: ഫെബ്രുവരി 12 വരെ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.സയൻ്റിസ്റ്റ് / എഞ്ചിനീയർ (അഗ്രികൾച്ചർ, ഫോറസ്ട്രി ആൻഡ് ഇക്കോളജി, ജിയോ...

ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് ആകാം

ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് ആകാം

തിരുവനന്തപുരം:നിയമ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽലോ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് തസ്തികയിലേക്ക് അവസരം. 20മുതൽ 32വയസ് വരെ പ്രായമുള്ളവർക്കും അവസാന...

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

തിരുവനന്തപുരം:ഇന്ത്യൻ ആർമിയിൽ ടെക്ന‌ിക്കൽ എൻട്രി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 379 ഒഴിവുകളാണുള്ളത്. എൻജിനീയറിങ് ബിരുദധാരികളും അവിവാഹിതരുമായ സ്ത്രീകൾക്കും...

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ...

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

തിരുവനന്തപുരം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാം. നാഷണൽ റിമോട്ട് സെൻസറിങ് സെൻ്റർ (NRSC) , ഇന്ത്യൻ സ്പേസ്...

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ചും ഭിന്നശേഷി സംവരണം പാലിച്ച് സ്കൂൾ മാനേജർമാർ നിയമനം നടത്തുന്നതു സംബന്ധിച്ചുമുള്ള...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

വൈസ് ചാൻസലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

വൈസ് ചാൻസലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരള സർവകലാശാലാ രജിസ്ട്രാറായ ഡോ. കെ.എസ്.അനിൽകുമാറിനെ സസ്പെൻസഡ്...

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ മലപ്പുറം ജില്ലയിൽ...

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം...