1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം: മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കുംഅടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. എന്നാൽ കുട്ടികൾ ഓരോരുത്തരും പഠന കാര്യത്തിൽ എവിടെ നിൽക്കുന്നു എന്നും…

പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ്: കോഴിക്കോട്ടെ സമ്പർക്ക ക്ലാസുകൾ റദ്ധാക്കി

കോഴിക്കോട്: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ സമ്പർക്ക ക്ലാസുകൾ റദ്ധാക്കി.…

‘കൂൾ ‘ ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

തിരുവനന്തപുരം:അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ചിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്ന 45…

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ…

കോവിഡ് വ്യാപനം: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി…

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് 10, 12 പരീക്ഷകള്‍ മാറ്റി

മുംബൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിൽ 10,12 ക്ലാസുകളിലെ പൊതുപരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റി വച്ചു. വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് ആണ് ഇക്കാര്യം…

പുതിയ അധ്യയന വർഷം: എസ്എസ്എൽസി ക്ലാസുകൾ ഉടൻ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ്‌ മുതൽ തന്നെ ഓൺലൈനായി ക്ലാസ്…

സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിൽ അവസരം

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസസ്…

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം: പ്ലസ്ടു ഫലം ജൂൺ 20നകം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോൾ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം മെയ്‌ 14ന് ആരംഭിക്കും. മൂല്യനിർണ്ണയം മെയ്‌ 29നകം പൂർത്തിത്തിയാക്കി…

എൽഡി ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്: കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ 12 മുതൽ

ന്യൂഡൽഹി: എൽഡി ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ് തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ(സി.എച്ച്.എസ്.എൽ) ടയർ-1 പരീക്ഷ ഏപ്രിൽ…