കരിക്കുലം അടിസ്ഥാനമാക്കിയുള്ള കോമിക് പുസ്തകങ്ങൾ: ഇനി പഠനം രസകരം

ന്യൂഡൽഹി: പഠനം രസകരമാക്കാൻ കോമിക് പുസ്തകങ്ങൾ പുറത്തിറക്കി എൻ.സി.ഇ.ആർ.ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലാണ് എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറക്കിയത്. 3 മുതൽ 12…

പ്രൈമറി വിദ്യാർത്ഥികൾക്കായി രസക്കൂട്ട് : സംപ്രേക്ഷണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം നിർമിച്ച വിനോദ പരിപാടി ‘രസക്കൂട്ട്’ ആകാശവാണിയിലൂടെ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചകളിലും സംപ്രേക്ഷണം നടത്തുന്ന ഈ വിനോദ റേഡിയോ…

ഇന്ന് ശിശുദിനം: ആശംസകൾ നേർന്ന് മന്ത്രി സി. രവീന്ദ്രനാഥ്

‌ തിരുവനന്തപുരം: ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ (ജവാഹർലാൽ നെഹ്രു) ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്ന ഈ ദിനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ്‌ കുട്ടികൾക്ക് ആശംസകൾ നേർന്നു. മന്ത്രിയുടെ…

ഹിമാചല്‍ നാടോടി ഗാനം ആലപിച്ച മലയാളി പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

ന്യൂഡൽഹി: ‘ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരത’ത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു…!’പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. ഹിമാചൽ…

4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാന ശിശുവികസന വകുപ്പ് 4 ലക്ഷം കളർ പോസ്റ്ററുകൾ തയ്യാറാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ…

അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ലോക്ഡൗൺ കാലഘട്ടത്തിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിന് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച ‘അക്ഷര വൃക്ഷം’ പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ്…

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

ആലപ്പുഴ: വിജ്ഞാനം, കലാ – കായിക, സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം ഉള്ള കുട്ടികൾക്ക് വനിതാ ശിശു വികസന…

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ ‘ചിരി’പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകളും  കുട്ടികളിലുണ്ടാക്കിയ  മാനസികസമ്മര്‍ദ്ദം കുറക്കുന്നതിന്  പോലീസ് ആരംഭിച്ച ‘ചിരി’പദ്ധതിയുടെ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. കോവിഡ്…

വിദ്യാർത്ഥികൾ ദിവസവും കഴിക്കേണ്ട നാല് സസ്യ ഭക്ഷണങ്ങളെ പരിചയപ്പെടാം.

: നാഡീവ്യവസ്ഥയുടെ കേന്ദ്ര അവയവമാണ് മസ്തിഷ്കം. ഇന്ദ്രിയങ്ങൾ നാവിഗേറ്റ് ചെയ്യുക, വിവരങ്ങൾ സ്വീകരിക്കുക, നിർദ്ദേശങ്ങൾ അയയ്ക്കുക, തീരുമാനങ്ങൾ എടുക്കുക. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന്…

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’

തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ ‘ഒറ്റക്കല്ല ഒപ്പമുണ്ട് ‘പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക…