വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ

Home > പ്രധാന വാർത്തകൾ

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാഹന സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. ഇത്തരം വിദ്യാലയങ്ങളിൽ വാഹനമൊരുക്കാൻജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും ആവശ്യമെങ്കിൽ കെഎആർടിസി...

read more
NEET-UG ഉത്തരസൂചിക  ഉടൻ

NEET-UG ഉത്തരസൂചിക ഉടൻ

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET UG പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക എൻടിഎ ഇന്ന് പുറത്തിറക്കുമെന്ന് സൂചന. ഉത്തരസൂചിക http://neet.nta.nic.in ൽ ഉടൻ ലഭ്യമാകും. ഉത്തരസൂചിക, ചോദ്യപേപ്പർ, ഒഎംആർ ഷീറ്റ് എന്നിവയ്‌ക്കെതിരായ എതിർപ്പുകൾ ഉയർത്തുന്നതിനായുള്ള ലിങ്കും വെബ്സൈറ്റിൽ...

read more
തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം

തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. എംജി സർവകലാശാല നാളെ (സെപ്തംബർ - 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള ഫിഷറീസ് സമുദപഠനസർവകലാശാല(കുഫോസ്), ആരോഗ്യ സർവകലാശാല...

read more
എൻടിഎ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ

എൻടിഎ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ

തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് /അണ്ടർ ഗ്രാജുവേറ്റ് (യു.ഇ.ടി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ഇ.ടി), ബാബാ സാഹേബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി...

read more
JEE അഡ്വാൻസ്ഡ് 2021: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

JEE അഡ്വാൻസ്ഡ് 2021: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് പുറത്തിറക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിൽ നിന്ന് കാർഡുകൾ ഡൗൺലോഡ് ചെയ്യാം (http://jeeadv.ac.in)ഒക്ടോബർ 3നാണ് പരീക്ഷ നടക്കുക.വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ,...

read more
കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി എല്ലാ സ്കൂളിലും ഡോക്ടർമാരെ നിയോഗിക്കും. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെസ്കൂൾ...

read more
നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, കേന്ദ്രിയ വിദ്യാലയം, നവോദയ വിദ്യാലയം, സിബിഎസ്ഇ , ഐസിഎസ്ഇ തുടങ്ങിയ...

read more
സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in, prd.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.38 ആണ്. പാസ്സായവരുടെ...

read more
നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്: ഒക്ടോബർ 8വരെ വനിതകൾക്കും അപേക്ഷിക്കാം.

നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്: ഒക്ടോബർ 8വരെ വനിതകൾക്കും അപേക്ഷിക്കാം.

ന്യൂഡൽഹി: നവംബർ 14ന് നടക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം വനിതകൾക്കും ഈ വർഷംമുതൽ അപേക്ഷിക്കാം. https://www.nda.nic.in/ വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ...

read more
അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി:പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ് നിഹാദിന് മാത്രമായി പ്രത്യേകം പരീക്ഷ നടത്താനാണ് കോടതിയുടെ ഉത്തരവ്. സേ...

read more
സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശുഭംകുമാർ: ആറാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശുഭംകുമാർ: ആറാം റാങ്ക് മലയാളിക്ക്

ന്യൂഡൽഹി: 2020ലെ സിവിൽ സർവീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബിഹാർ സ്വദേശിയും മുംബൈ ഐഐടി നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുമായശുഭംകുമാർ ഒന്നാം റാങ്ക് നേടി. മലയാളിയായ കെ.മീര ആറാം റാങ്ക് നേടി.ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ...

read more
സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക മാർഗരേഖ സർക്കാർ പുറത്തിറക്കി. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല. കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണം സ്കൂളിൽ ഇരുന്ന്...

read more

Common Forms

Useful Links

Common Forms