വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

വിദ്യാരംഗം

ഫാഷൻ ഡിസൈനിങ് കോഴ്‌സ്: 40 വയസ്സ് കവിയരുത്

ഫാഷൻ ഡിസൈനിങ് കോഴ്‌സ്: 40 വയസ്സ് കവിയരുത്

തിരുവനന്തപുരം: ജില്ലാപഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....

read more
ISROയുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

ISROയുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

തിരുവനന്തപുരം: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വിഎസ്എസ് സി), ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്(ഐഐഎസ് യു) ലിക്വിഡ് പ്രൊപ്പൽഷന്‍...

read more
കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന കണ്ണൂർ സർവകലാശാല പ്രവർത്തന നിരതമായ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ് കണ്ണൂർ, കാസർഗോഡ്, വയനാട് (മാനന്തവാടി താലൂക്ക്) ജില്ലകളിലെ ഉന്നത  വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ സ്വാധീനം...

read more
നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

കണ്ണൂർ: സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. 2.സെൻറ് പയസ് കോളജിലെ ഏഴ്  അസിസ്റ്റൻറ് പ്രഫസർമാരുടെയും, നിർമ്മലഗിരി കോളജിലെ അഞ്ച് അസിസ്റ്റന്റ് ...

read more
കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

തിരുവനന്തപുരം: കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ 2019-20 വർഷത്തെ നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പുരസ്കാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റിന്. കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂളിനാണ് ലഭിച്ചത്. മികച്ച പ്രോഗ്രാം...

read more
ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി കെ.ടി. സലീജ്

ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി കെ.ടി. സലീജ്

തേഞ്ഞിപ്പലം: കായിക താരങ്ങളുടെ സൈക്കോളജിക്കൽ പെർഫോമൻസ് പ്രൊഫൈലിങ്ങിൽ കെ. ടി.സലീജിന് ഡോക്ടറേറ്റ്. കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നാണ് ഫിസിക്കൽ എഡ്യൂക്കേഷനിൽ കെ. ടി.സലീജ്ഡോക്ടറേറ്റ് നേടിയത്. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ്...

read more
ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ്: കോഴിക്കോട് കെൽട്രോണിൽ

ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ്: കോഴിക്കോട് കെൽട്രോണിൽ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഫയർ ആന്റ് സേഫ്റ്റി പ്രഫഷണൽ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ അവസരം. കെൽട്രോണിന്റെ സർട്ടിഫിക്കറ്റും മികച്ച പഠന പരിശീലനവും ഉറപ്പാക്കുന്ന ഒരു വർഷം കാലാവധിയുള്ള കോഴ്‌സിലേക്ക് എസ് എസ്...

read more
കെൽട്രോണിൽ അനിമേഷൻ കോഴ്‌സ്

കെൽട്രോണിൽ അനിമേഷൻ കോഴ്‌സ്

തിരുവനന്തപുരം: കെൽട്രോൺ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അഡ്‌വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം),...

read more
വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തവനൂർ കോളജ് വെബ്സൈറ്റ്

വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തവനൂർ കോളജ് വെബ്സൈറ്റ്

തവനൂർ.വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഗസ്റ്റ് അദ്ധ്യാപക നിയമനം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർവകലാശാല വാർത്തകൾ അടക്കമുള്ള സമഗ്ര വിവരങ്ങളുമായി തവനൂർ ഗവ. ആർട്സ് & സയൻസ് കോളജിന്റെ വെബ്സൈറ്റ്. നവീകരിച്ച വെബ്സൈറ്റ് http://gascthavanur.ac.in കെ.ടി.ജലീൽ...

read more
ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങും ചേർന്ന് നടത്തുന്ന ഒരുവർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. തിരുവനന്തപുരത്തുള്ള ട്രെയിനിങ്...

read more

Common Forms

Useful Links

Common Forms