വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണംസ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്

വിദ്യാരംഗം

[wpseo_breadcrumb]
സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ്) {D.Ed.Spl.Ed.(IDD) കോഴ്‌സിന് അപേക്ഷ...

read more
കെ.ടെറ്റ് പരീക്ഷാഫലം: വിജയശതമാനം 33.74

കെ.ടെറ്റ് പരീക്ഷാഫലം: വിജയശതമാനം 33.74

തിരുവനന്തപുരം: ആഗസ്റ്റ് 31, സെപ്റ്റംബർ 01, 03 തീയതികളിൽ നടന്ന കെ.ടെറ്റ് (KTET) മെയ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം http://pareekshabhavan.gov.in, http://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്നാലു കാറ്റഗറികളിലായി 72229 പേർ പരീക്ഷയെഴുതിയതിൽ 19588...

read more
ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ ഈമാസം

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ ഈമാസം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച ഈ മാസം നടക്കും. ഒക്ടോബർ 25, 27, 29 തീയതികളിൽ തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആന്റ് സ്റ്റാൻഡേർഡ്സ് ലബോറട്ടറി...

read more
ഗവേഷകർക്കായി സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം

ഗവേഷകർക്കായി സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 15 വരെ...

read more
അങ്കണവാടി അധ്യാപകരുടെ മികവ് തെളിയിക്കുന്ന പ്രദർശനം

അങ്കണവാടി അധ്യാപകരുടെ മികവ് തെളിയിക്കുന്ന പ്രദർശനം

എടപ്പാൾ: അങ്കണവാടി അധ്യാപകരുടെ കൈപ്പുണ്യംനുകരാനും പുതുതലമുറക്ക് ആരോഗ്യബോധവൽക്കരണത്തിനുമായി വട്ടംകുളം പഞ്ചായത്തിന്റെ പ്രദർശനം. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും അധ്യാപികമാരാണ് പ്രദർശനത്തിലെ താരങ്ങൾ. ഐ.സി.ഡി.എസ് 46-ാം വാർഷികത്തിൻ്റെ ഭാഗമായി നടുവട്ടം സ്കൂളിൽ ഒരുക്കിയ...

read more
സ്കൗട്സ് & ഗൈഡ്സിന്‍റെ സ്നേഹഭവനം പദ്ധതി നാടിനാകെ മാതൃക: മുഖ്യമന്ത്രി

സ്കൗട്സ് & ഗൈഡ്സിന്‍റെ സ്നേഹഭവനം പദ്ധതി നാടിനാകെ മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: നിർധനരായ 200 കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുന്ന സ്കൗട്സ് & ഗൈഡ്സിന്‍റെ 'സ്നേഹഭവനം' പദ്ധതി നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന സ്നേഹഭവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി...

read more
കെഎംസിടി പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി: പ്രവേശനം 4മുതൽ

കെഎംസിടി പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി: പ്രവേശനം 4മുതൽ

കുറ്റിപ്പുറം: കെഎംസിടി പോളിടെക്നിക് കോളജിൽ സിവിൽ എഞ്ചിനിയറിങ്ങ്, മെക്കാനിക്കൽ എഞ്ചിനിയറിങ്ങ്, ഓട്ടോ മൊബൈൽ എഞ്ചിനിയറിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.2021-22 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി...

read more
സ്കൂൾ- കോളജ് അധ്യയനം: പാസഞ്ചർ ട്രെയിനുകൾ അടുത്ത ആഴ്ചമുതൽ

സ്കൂൾ- കോളജ് അധ്യയനം: പാസഞ്ചർ ട്രെയിനുകൾ അടുത്ത ആഴ്ചമുതൽ

തിരുവനന്തപുരം: സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങും. സംസ്ഥാന റെയിൽ മന്ത്രി വി.അബ്ദുറഹിമാനാണ് ട്രെയിനുകൾ പുനരാ രംഭിക്കുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച്...

read more
സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം: 1000 രൂപ സ്റ്റൈപ്പൻഡ്

സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം: 1000 രൂപ സ്റ്റൈപ്പൻഡ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ആവശ്യമായ മത്സരപരീക്ഷകളിൽ പട്ടികജാതി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി പരിശീലനം നൽകുന്നു. വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം,...

read more
ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം: ഹോക്കി മൈതാനങ്ങൾ വേണമെന്ന് ശ്രീജേഷ്

ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം: ഹോക്കി മൈതാനങ്ങൾ വേണമെന്ന് ശ്രീജേഷ്

തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിന്റെ ഉജ്ജ്വല സ്വീകരണം. ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ നേടിയ വെങ്കല മെഡൽ വിജയത്തിനു ശേഷം തലസ്ഥാനത്തെത്തിയ ശ്രീജേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ മന്ത്രി...

read moreUseful Links

Common Forms