editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വിവിധ തസ്തികകളിൽ നിയമനം: ഓഗസ്റ്റ് 31 വരെ സമയംപ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകുംഎൻജിനീയറിങ് പ്രവേശനം: എൻ.ആർ.ഐ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംകോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി നിയമനം: അവസാന തീയതി ഓഗസ്റ്റ് 7നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ് ഒഴിവുകൾ: ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാംഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ അധ്യാപക നിയമനം: 523 ഒഴിവുകൾകാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധിവിവിധ വിഭാഗങ്ങളിലായി 2200 അധ്യാപക ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് നവോദയ വിദ്യാലയ സമിതിചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്, പഠനോപകരണ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്

NEWS PHOTOS

മേലടി ഉപജില്ല സംസ്‌കൃത കൗൺസിൽ ഉദ്ഘാടനം

മേലടി ഉപജില്ല സംസ്‌കൃത കൗൺസിൽ ഉദ്ഘാടനം

വാർത്താചിത്രം മേലടി ഉപജില്ലയിലെ സംസ്‌കൃത കൗൺസിലിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് കുറുവങ്ങാട് നിർവഹിച്ചു . യോഗത്തിൽ വാർഷിക കലണ്ടർ അവതരിപ്പിച്ചു. ഭാരവാഹികളായികെ.ഹേമലാൽ (സെക്രട്ടറി). അശ്വതി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ഷിജു...

read more
വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

മൂടാടി വീമംഗലം യുപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വായിച്ച പുസ്തകത്തെ കുട്ടികളുടെ ഭാവനക്ക് അനുസരിച്ച് ചിത്രീകരിക്കുന്നു. വിദ്യാരംഗം മേലടി സബ്ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ ഹേമലാൽ മൂടാടി പരിപാടി ഉദ്ഘാടനം ചെയ്തു....

read more
മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം

മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം

ആലപ്പുഴ ജില്ലയിലെ മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. മന്ത്രി സജി ചെറിയാൻ...

read more
എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ

എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ

എറണാകുളം ജില്ലയിലെ ആദ്യത്തെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ നാടിന് സമർപ്പിച്ച ശേഷം മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്കൊപ്പം. ചടങ്ങിൽ ശ്രീ. കെ. ബാബു എം എൽ എ...

read more
വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ സ്വർണ്ണം

വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ സ്വർണ്ണം

ബെംഗളൂരുവിൽ നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാലാ ഗെയിംസിൽ വനിതകളുടെ 76 കി.ഗ്രാം ഭാരോദ്വഹനത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് വേണ്ടി സ്വർണം നേടിയ സ്വാതി കിഷോർ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്...

read more
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്

ബാംഗ്ലൂർ ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021-22 ൽ രണ്ടാം സ്ഥാനം കരസ്തമാക്കിയ കാലിക്കറ്റ്‌ സർവകലാശാല പുരുഷ വോളിബാൾ...

read more
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ പിഎച്ച്ഡി നേടിയ ഡോ. പി.വി.ഇന്ദു. കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽഅഡിഷണൽ പ്രൊഫസർ ആണ്. പരേതരായ കെ. പങ്കജാക്ഷൻറെയും (ആർ. എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി) സി.വൈജയന്തിയുടെയും (റിട്ട. ഡെ. ഡയറക്ടർ,എക്കണോമിക്സ്...

read more
കലാമണ്ഡലത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റം

കലാമണ്ഡലത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റം

കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റ പരിപാടി വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോർഡിനേറ്റർ കലാമണ്ഡലം വി അച്യുതാനന്ദൻ, വകുപ്പു മേധാവികൾ, പി ടി എ പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു. വിവിധ കലാവിഷയങ്ങളിലെ കുട്ടികളുടെ...

read more
കേരള പബ്ലിക് സർവീസ് കമ്മിഷൻ വാർഷിക റിപ്പോർട്ട്‌ സമർപ്പണം

കേരള പബ്ലിക് സർവീസ് കമ്മിഷൻ വാർഷിക റിപ്പോർട്ട്‌ സമർപ്പണം

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ 65-ാമത് വാർഷിക റിപ്പോർട്ട് (2020-21വർഷത്തെ) ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുൻപാകെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ സമർപ്പിച്ചു. കമ്മിഷൻ അംഗങ്ങളായ എസ്. വിജയകുമാരൻ നായർ, എസ്. എ. സെയ്ഫ്, ഡോ. മിനി സക്കറിയാസ്, ഡോ. ശ്രീകുമാർ...

read more
ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ് നവീകരണോദ്ഘാടനം

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ് നവീകരണോദ്ഘാടനം

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ലൈബ്രറി ബ്ലോക്കിന്റെ രണ്ടും മൂന്നും നിലകളുടെയും പുതിയ പരീക്ഷാഹാൾ, ഓപ്പൺ ഓഡിറ്റോറിയം, ഉദ്യാനം, ഹോസ്റ്റലിന്റെ വിപുലീകരിച്ച രണ്ടും മൂന്നും നിലകളുടെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു. സർക്കാരിന്റെ...

read moreUseful Links

Common Forms