വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഉന്നത വിദ്യാഭ്യാസം

NEET-UG ഉത്തരസൂചിക  ഉടൻ

NEET-UG ഉത്തരസൂചിക ഉടൻ

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET UG പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക എൻടിഎ ഇന്ന് പുറത്തിറക്കുമെന്ന് സൂചന. ഉത്തരസൂചിക http://neet.nta.nic.in ൽ ഉടൻ ലഭ്യമാകും. ഉത്തരസൂചിക, ചോദ്യപേപ്പർ, ഒഎംആർ ഷീറ്റ് എന്നിവയ്‌ക്കെതിരായ എതിർപ്പുകൾ ഉയർത്തുന്നതിനായുള്ള ലിങ്കും വെബ്സൈറ്റിൽ...

read more
തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം

തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. എംജി സർവകലാശാല നാളെ (സെപ്തംബർ - 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള ഫിഷറീസ് സമുദപഠനസർവകലാശാല(കുഫോസ്), ആരോഗ്യ സർവകലാശാല...

read more
എൻടിഎ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ

എൻടിഎ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ

തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് /അണ്ടർ ഗ്രാജുവേറ്റ് (യു.ഇ.ടി), പോസ്റ്റ് ഗ്രാജുവേറ്റ് (പി.ഇ.ടി), ബാബാ സാഹേബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി...

read more
കിറ്റ്‌സിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന്

കിറ്റ്‌സിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന്

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സ്പോട്ട് അഡ്മിഷൻ നടത്തും. 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്താണ് അഡ്മിഷൻ നടപടികൾ. കൂടുതൽ വിവരങ്ങൾക്ക്: http://kittsedu.org,...

read more
എംബിഎ പ്രവേശനം, സ്‌പെഷ്യല്‍ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാലയുടെ 9വാർത്തകൾ

എംബിഎ പ്രവേശനം, സ്‌പെഷ്യല്‍ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാലയുടെ 9വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലേയും ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബർ 28ന് ഉച്ചക്ക് 12 മണിക്ക് മുൻപായി അതത് കേന്ദ്രങ്ങളില്‍ പ്രവേശനം നേടണം. നേരത്തെ...

read more
JEE അഡ്വാൻസ്ഡ് 2021: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

JEE അഡ്വാൻസ്ഡ് 2021: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് പുറത്തിറക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിൽ നിന്ന് കാർഡുകൾ ഡൗൺലോഡ് ചെയ്യാം (http://jeeadv.ac.in)ഒക്ടോബർ 3നാണ് പരീക്ഷ നടക്കുക.വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ,...

read more
ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്

ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ബി.എസ്‌.സി നഴ്‌സിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 200 രൂപയും പട്ടിക ജാതി, പട്ടിക വർഗ...

read more
ബിരുദപ്രവേശനം: സംവരണ ക്വാട്ട രജിസ്ട്രേഷൻ 29 വരെ

ബിരുദപ്രവേശനം: സംവരണ ക്വാട്ട രജിസ്ട്രേഷൻ 29 വരെ

കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള സംവരണ ക്വാട്ട രജിസ്ട്രേഷൻ ഈ മാസം 29വരെ നടത്താം. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്മെൻറിന് ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ...

read more
സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം: 14.38 ശതമാനം വിജയം

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in, prd.kerala.gov.in ലും ഫലം ലഭ്യമാണ്. ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.38 ആണ്. പാസ്സായവരുടെ...

read more
പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത്...

read more

Common Forms

Useful Links

Common Forms