99.98 ശതമാനം വിജയം: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം വന്നു

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ പത്താം ക്ലാസ് ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചു.…

സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി

ന്യൂഡൽഹി: 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.…

സിബിഎസ്ഇ പരീക്ഷാഫലംനാളെ ഇല്ല: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം നാളെ

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3നാണ് ഫലം പുറത്തുവരിക.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം. എന്നാൽ സിബിഎസ്ഇ…

സംസ്ഥാനത്ത് ഡിജിറ്റൽ‍ വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍…

എസ്എസ്എൽസി: 99.47 ശതമാനവുമാèയി ചരിത്ര വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ശതമാനവുമായി റെക്കോഡ് വിജയമാണ് ഇത്തവ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മന്ത്രി വി.…

എസ്എസ്എൽസി പരീക്ഷാഫലം 14ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14 ന് പ്രഖ്യാപിക്കും. ബുധനാഴ്ചഉച്ചയ്ക്ക് 2ന് പിആർഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി…

ഗ്രേസ് മാർക്ക്: അന്തിമ തീരുമാനം കോടതി നിർദേശപ്രകാരം

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഗ്രേസ്മാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം കോടതി നിർദ്ദേശപ്രകാരം മതിയെന്ന് സംസ്ഥാന സർക്കാർ. ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക്…

സ്കൂൾ അധ്യാപക നിയമനം: ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

തിരുവനന്തപുരം:സ്കൂൾ നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ഈ മാസം 15മുതൽ ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ്…

കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ: കിറ്റുകൾ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നിർദേശം. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക അനുവദിച്ച് ഉത്തരവായി. 2020-21 അദ്ധ്യയന വർഷം പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ വീതം സമശ്വാസമായി അനുവദിച്ചിരുന്നു. എന്നാൽ…