പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

Dec 2, 2022 at 1:52 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: വിദ്യാഭ്യാസ
കലണ്ടർ പ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് നിശ്ചയിച്ചിരുന്ന നാളത്തെ പ്രവർത്തി ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റി. നാളെ (ഡിസംബർ 3) വിദ്യാലയങ്ങൾക്ക് അവധിയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നുമുതൽ 10വരെയുളള ക്ലാസുകൾക്കും ഹയർ സെക്കണ്ടറിക്കും ഡിസംബർ 3ന് ശനിയാഴ്ച പ്രവൃത്തി ദിനമായി നേരത്തെ അറിയിച്ചിരുന്നു. ഇതാണ് റദാക്കിയത്. നാളത്തെ പ്രവർത്തി ദിനത്തിന് പകരം 2023 ജനുവരി 7 -ാം തീയതി ശനിയാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക്
പ്രവൃത്തി ദിനമായിരിക്കും.

\"\"

Follow us on

Related News