editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാംപ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകുംഎൻജിനീയറിങ് പ്രവേശനം: എൻ.ആർ.ഐ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംകോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി നിയമനം: അവസാന തീയതി ഓഗസ്റ്റ് 7നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ് ഒഴിവുകൾ: ഓഗസ്റ്റ് 1 വരെ അപേക്ഷിക്കാംഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ അധ്യാപക നിയമനം: 523 ഒഴിവുകൾകാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധിവിവിധ വിഭാഗങ്ങളിലായി 2200 അധ്യാപക ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് നവോദയ വിദ്യാലയ സമിതിചുമട്ടുതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്, പഠനോപകരണ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്വിവിധ തസ്തികകളിലായി 630 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഡിആർഡിഒ

GENERAL NEWS

വിദ്യാലയ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവുമെന്ന് എക്സൈസ് മന്ത്രി നിയമസഭയിൽ; ‘നേർക്കൂട്ടം’, ‘ശ്രദ്ധ’ പദ്ധതികൾ സാങ്കേതിക സർവകലാശാല കോളജുകളിലേക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ...

read more
തേങ്ങ പൊതിച്ച് ഇനി കുഴയേണ്ട; മലമ്പുഴ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളുടെ ഈ യന്ത്രം ഒന്ന് ഉണ്ടായാല്‍ മതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj പാലക്കാട്: തേങ്ങ പൊതിക്കാനുള്ള ഉപകരണങ്ങള്‍ വിപണിയില്‍ സുലഭമാണ്. പല തരത്തിലും വലുപ്പത്തിലും വിലയിലുമുള്ളവ യഥേഷ്ടമുണ്ട്. മണിക്കൂറില്‍ ആയിരം തേങ്ങ വരെ പൊതിക്കുന്നവ ഉള്‍പ്പടെ ഇക്കൂട്ടത്തിലുണ്ട്....

read more
‘നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്’; പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികള്‍ ശക്തിപ്പെടുത്താന്‍ ക്യാമ്പയിനുമായി കുടുംബശ്രീ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന പദ്ധതിയുമായി കുടുംബശ്രീ. ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു പുസ്തകം സംഭാവന നല്‍കുന്നതാണ് പദ്ധതി. വരുംതലമുറയ്ക്ക്...

read more
മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന ധാരണ വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നു; ലഹരിക്കെതിരെ പ്രൈമറിതലം മുതല്‍ പ്രൊഫഷണല്‍ കോളജ്തലം വരെ വിപുലമായ പ്രചാരണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍...

read more
മെഡിസെപ് ജൂലൈ ഒന്നു മുതല്‍; പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ്  സ്‌കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ എന്നിവരും പദ്ധതിയുടെ ഭാഗം; സര്‍വകലാശാലകളിലെ ജീവനക്കാര്‍ക്കും ആശ്വാസമാകും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 'മെഡിസെപ്' (MEDISEP) ജൂലൈ ഒന്നിന്...

read more
എസ്.എസ്.എൽ.സിക്ക് പിന്നാലെ പ്ലസ്ടുവിനും ഫുൾ എ പ്ലസ് നേടി ഇരട്ട സഹോദരികൾ; പഠന യാത്ര ഇനി രണ്ട് വഴിക്ക്

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S മലപ്പുറം: ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഫുൾ എ പ്ലസിൻ്റെ ഇരട്ടത്തിളക്കത്തിൽ ഒരു വീട്. കൊണ്ടോട്ടി പാറപ്പള്ളിയാലിലെ കോഴിക്കോടൻ കുടുംബമാണ് ഇരട്ട സഹോദരികളുടെ ഫുൾ എ പ്ലസ് നേട്ടത്തിലൂടെ...

read more
ഹയര്‍ സെക്കന്‍ഡറി ഫലം: വിജയികളെ അനുമോദിച്ച് മുഖ്യമന്ത്രി; പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നതിന്റെ ദൃഷ്ടാന്തമാണ് ഫലമെന്ന് മുഖ്യമന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിജയികളെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഉയര്‍ന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ...

read more
ഹയര്‍ സെക്കന്‍ഡറി ഫലം: ഫുള്‍ എ പ്ലസ്‌കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത് ഗ്രേസ് മാര്‍ക്കില്ലാത്തത്

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രാഫ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ താഴോട്ട്. 2007മുതല്‍ മുകളിലോട്ട് മാത്രം...

read more
നൂറ് മേനി വിജയം; സർക്കാർ, എയ്ഡഡ് സ്കൂളുകൾ പിന്നിലായി; അടി തെറ്റാതെ അൺ എയ്ഡഡ് മേഖല

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks സ്വന്തം ലേഖകൻ തിരുവനന്തപുരം: പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയ സ്കൂളുകളുടെ എണ്ണത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ പിന്നോട്ട് പോയി. ഈ വർഷം 760 സർക്കാർ സ്കൂളുകളിലും 942...

read more
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച അധ്യാപകനു സസ്‌പെൻഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നലെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്കൂളിലെ...

read moreവിദ്യാലയ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവുമെന്ന് എക്സൈസ് മന്ത്രി നിയമസഭയിൽ; ‘നേർക്കൂട്ടം’, ‘ശ്രദ്ധ’ പദ്ധതികൾ സാങ്കേതിക സർവകലാശാല കോളജുകളിലേക്കും

വിദ്യാലയ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവുമെന്ന് എക്സൈസ് മന്ത്രി നിയമസഭയിൽ; ‘നേർക്കൂട്ടം’, ‘ശ്രദ്ധ’ പദ്ധതികൾ സാങ്കേതിക സർവകലാശാല കോളജുകളിലേക്കും

read more
മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന ധാരണ വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നു; ലഹരിക്കെതിരെ പ്രൈമറിതലം മുതല്‍ പ്രൊഫഷണല്‍ കോളജ്തലം വരെ വിപുലമായ പ്രചാരണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന ധാരണ വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നു; ലഹരിക്കെതിരെ പ്രൈമറിതലം മുതല്‍ പ്രൊഫഷണല്‍ കോളജ്തലം വരെ വിപുലമായ പ്രചാരണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

read more
മെഡിസെപ് ജൂലൈ ഒന്നു മുതല്‍; പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ്  സ്‌കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ എന്നിവരും പദ്ധതിയുടെ ഭാഗം; സര്‍വകലാശാലകളിലെ ജീവനക്കാര്‍ക്കും ആശ്വാസമാകും

മെഡിസെപ് ജൂലൈ ഒന്നു മുതല്‍; പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ എന്നിവരും പദ്ധതിയുടെ ഭാഗം; സര്‍വകലാശാലകളിലെ ജീവനക്കാര്‍ക്കും ആശ്വാസമാകും

read more

Useful Links

Common Forms