NEWS IN ENGLISH

10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി

10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി

ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ 10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. http://cbseacademic.nic.in വെബ്സൈറ്റിലെ കരിക്കുലം വിഭാഗത്തിലൂടെ വിദ്യാർഥികൾക്ക് ഓരോ...

എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും: ഫലം മെയ്‌ പകുതിയോടെ

എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും: ഫലം മെയ്‌ പകുതിയോടെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഏപ്രിൽ 3മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് മെയ്‌ പകുതിയോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.ഈ വർഷത്തെ...

ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും: മൂല്യനിർണ്ണയം 3മുതൽ

ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും: മൂല്യനിർണ്ണയം 3മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും.2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ...

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

ന്യൂഡൽഹി:സിബിഎസ്ഇ സ്കൂളുകളിൽ 3 മുതൽ 6വരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. മാറ്റം വരുത്തിയ പുതിയ പുസ്തകങ്ങൾ എൻസിആർടി ഉടൻ പുറത്തിറക്കും....

20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

ന്യൂഡൽഹി:കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. കേരളത്തിലെ മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ...

ഹയർ സെക്കന്ററി തസ്തിക നിർണ്ണയം അനിവാര്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കന്ററി തസ്തിക നിർണ്ണയം അനിവാര്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർസെക്കന്ററി തസ്തിക നിർണയം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. തസ്തിക അനുവദിക്കുന്നതിന് മിനിമം ഏഴ് പിരീഡുകൾ വേണം എന്ന സർക്കാർ ഉത്തരവ് 2017-ൽ നിലവിൽ...

ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം: ആശങ്ക അകറ്റുമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം: ആശങ്ക അകറ്റുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള അഡ്മിനിസ്‌ട്രേറ്റീവ്...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 3മുതൽ. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി...

വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നു

വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നു

തിരുവനന്തപുരം:വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യമായി തസ്തിക നിർണയത്തിനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കന്ററി സ്‌കൂളുകളിൽ തസ്തിക...

സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾ

സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ)...

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 9 ഡിപ്ലോമ, 9813 ഡിഗ്രി, 1723 പിജി., അഞ്ച് എംഎഫില്‍., 21പിഎച്ച്ഡി എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ്...

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) ഫലം ഉടൻ പ്രസിദ്ധീകരിക്കും. 6, 9 ക്ലാസുകളിലെ പ്രവേശന പരീക്ഷയുടെ ഫലം ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കും. ഫലങ്ങളുടെ തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങൾ എൻവിഎസ് ഉടൻ പുറത്തുവിടും....

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

എസ്എംവി സ്കൂളിലെ അധ്യാപകനെ സ്ഥലം മാറ്റാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം:എസ്എംവി ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കന്ററി അധ്യാപകനെ സ്ഥലം മാറ്റാൻ ബാലവകാശ കമ്മിഷൻ ഉത്തരവ്. അധ്യാപകനെ സ്ഥലം മാറ്റിയശേഷം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷൻ അംഗം എൻ. സുനന്ദ...

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

CUET-UG: രജിസ്ട്രേഷൻ സമയപരിധി നീട്ടി

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 31വരെ നീട്ടി. അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടി നൽകിയത്. ഫെബ്രുവരി...

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ്...

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 27വരെ

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 27വരെ

തിരുവനന്തപുരം:കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (CIAL) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ...

പരീക്ഷകൾ കഴിഞ്ഞു: മികച്ച അവസരവുമായി കൈറ്റ് വിക്ടേഴ്സ്

പരീക്ഷകൾ കഴിഞ്ഞു: മികച്ച അവസരവുമായി കൈറ്റ് വിക്ടേഴ്സ്

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷകൾക്ക് പിന്നാലെ ഈ വർഷത്തെ പ്ലസ് ടു പരീക്ഷകളും പൂർത്തിയായി. ഇനി അവധി ദിനങ്ങളാണ്. ആഘോഷങ്ങൾക്കൊപ്പം തുടർപഠനത്തിനുള്ള തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക്...

മുസ്ലീം കലണ്ടർ പ്രകാരമുള്ള സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു

മുസ്ലീം കലണ്ടർ പ്രകാരമുള്ള സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ വാർഷിക പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു. ഏപ്രിൽ 26ന് കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഏപ്രിൽ 25ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ...

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ: സംസ്‌കൃത സർവകലാശാലയിൽ  എം.എ മ്യൂസിയോളജി പ്രവേശനം

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ: സംസ്‌കൃത സർവകലാശാലയിൽ എം.എ മ്യൂസിയോളജി പ്രവേശനം

ജലീഷ് പീറ്റര്‍ കാലടി:മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയില്‍ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികള്‍ക്കു മാത്രമേ കാലാധിവര്‍ത്തിയായി മ്യൂസിയങ്ങളെ നിലനിര്‍ത്താനാകൂ. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പല...

വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കും: സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കും: സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സ്കൂൾ വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടിയില്‍ നടന്ന യോഗം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു....

Useful Links

Common Forms