കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന്വൈകീട്ട് 3.30 ന് വൈസ് ചാൻസലർ ഡോ. എം.കെ, ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കോവിഡ്…

എംസിഎ പ്രവേശന പരീക്ഷ ഈമാസം 31ന്

തിരുവനന്തപുരം: കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 രാവിലെ 10 മണി…

കാലിക്കറ്റ് ഡിഗ്രി, പിജി കോഴ്‌സുകൾ: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിൽ ഈ അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ…

യു.ഡി.ടൈപ്പിസ്റ്റ് നിയമനം: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigationkerala.gov.in ൽ ലഭിക്കും.

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ

കോട്ടയം : 2019 ഒക്ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. സംസ്കൃതം ജനറൽ ആന്റ് സംസ്കൃതം സ്പെഷൽസ് (വേദാന്ത, വ്യാകരണ) പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ പരീക്ഷയുടെ…

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം: ഈ മാസം 17ന് നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 17 മുതൽ 30വരെ പരീക്ഷകൾ നടക്കും.…

നമ്പാർഡിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്) മൂന്നുമാസത്തെ സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീം(എസ്.ഐ.എസ്.) പ്രഖ്യാപിച്ചു. 75 പേർക്കാണ് അവസരം ലഭിക്കുക. തിരഞ്ഞെടുക്കപെടുന്നവർക്ക്…

ഉറുദു പഠിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് 2019-20 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ്…

പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ കരാർ നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ…

മോഡേൺ സർവെ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : അമ്പലമുക്കിൽ പ്രവർത്തിക്കുന്ന മോഡേൺ ഗവ.റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഫോർ സർവെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ സർവെ കോഴ്‌സിലേക്കും ഹ്രസ്വകാല മോഡേൺ സർവെ കോഴ്‌സിലേക്കും…