പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

Jan 1, 2025 at 1:17 pm

Follow us on

തിരുവനന്തപുരം: വയനാട് പൂക്കോടുള്ള കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം. വിവി​ധ വ​കു​പ്പു​ക​ളി​ലാ​യി 94 ഒ​ഴി​വുകളുണ്ട്. ഫാ​ക്ക​ൽ​റ്റി ഓ​ഫ് വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സി​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 46 ഒ​ഴി​വു​ക​ളും ഡെ​യ​റി സ​യ​ൻ​സ് ഫാ​ക്ക​ൽ​റ്റി​ക്ക് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 48 ഒ​ഴി​വു​ക​ളു​മാണ് ഉള്ളത്. വെ​റ്റ​റി​ന​റി-​ഫി​സി​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ഫാ​ർ​​മ​ക്കോ​ള​ജി ആ​ൻ​ഡ് ടോ​ക്സി​ക്കോ​ള​ജി, പാ​ര​സൈ​റ്റോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​നി​മ​ൽ ജ​നി​റ്റി​ക്സ് ആ​ൻ​ഡ് ബ്രീ​ഡി​ങ്, ലൈ​വ്സ്റ്റോ​ക്ക് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ്മെ​ന്റ്, ലൈ​വ് സ്റ്റോ​ക്ക് പ്രൊ​ഡ​ക്ട്സ് ടെ​ക്നോ​ള​ജി, വെ​റ്റ​റി​ന​റി സ​ർ​ജ​റി ആ​ൻ​ഡ് റേ​ഡി​യോ​ള​ജി, പോ​ൾ​ട്രി സയ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഡെ​യ​റി ടെക്നോ​ള​ജി, ഡെ​യ​റി കെ​മി​സ്ട്രി, ഡെ​യ​റി എ​ൻ​ജി​നീ​യ​റി​ങ്, ഡെ​യ​റി ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് മു​ത​ലാ​യ പഠന വ​കു​പ്പു​ക​ളി​ലാണ് നിയമനം. 57,700 രൂപ മുതൽ 1,82,700 രൂ​പ വരെയാണ് ശമ്പളം. ബാ​ക്ക് ലോ​ഗ് ഒ​ഴി​വു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക വി​ജ്ഞാ​പ​ന​മാ​ണ്. ഉദ്യോഗാർഥികൾക്ക് യു.​ജി.​സി മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​ക​ൾ വേണം. പ്രാ​യ​പ​രി​ധി 50 വയസ്. മ​ല​യാ​ള ഭാ​ഷാ പ​രി​ജ്ഞാ​നം നി​ർ​ബ​ന്ധ​മാ​ണ്. 2000 രൂ​പയാണ്എ അപേക്ഷ ഫീസ്.​എസ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 750 രൂ​പ. ഫി​നാ​ൻ​സ് ഓ​ഫി​സ​ർ, കെ.​വി.​എ.​എ​സ്.​യു, പൂ​ക്കോ​ടി​ന് എ​സ്.​ബി.​ഐ ക​ൽ​പ​റ്റ ബ്രാ​ഞ്ചി​ൽ മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കണം.
അ​പേ​ക്ഷ ദി ​ര​ജി​സ്ട്രാ​ർ, കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​നി​വേ​ഴ്സി​റ്റി, പൂ​ക്കോ​ട്, ല​ക്കി​ടി, വ​യ​നാ​ട് 673576 എ​ന്ന വി​ലാ​സ​ത്തി​ൽ അയക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി 2015 ഫെ​ബ്രു​വ​രി 3ആണ്‌. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും http://kvasu.ac.in ൽ ലഭ്യമാണ്. ​

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...