പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

Apr 16, 2026 at 3:49 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമെന്ന് സൂചന നൽകി മന്ത്രി വി.ശിവൻകുട്ടി. നേരത്തെ മെയ് 8ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മെയ് 15ന് ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഫലം വരുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
മെയ് മൂന്നാം വാരം ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 8നാണ് ഫലം പ്രഖ്യാപിച്ചത്.
ഇലക്ഷൻ കാരണം ഈ വർഷം ഏറെ വൈകിയാണ് മൂല്യനിർണ്ണയം ആരംഭിക്കാൻ കഴിഞ്ഞത്. ആകെ 4,17,497 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
72 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരം അധ്യാപകരും ജീവനക്കാരുടെ നേതൃത്വത്തിൽ മൂല്യനിർണ്ണയം ഇന്നുമുതൽ ആരംഭിച്ചു. മെയ്‌ 2ന് മൂലനിർണ്ണയം പൂർത്തിയാകും.

Follow us on

Related News