പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

May 14, 2026 at 7:15 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ  എസ്എസ്എൽസി പരീക്ഷാഫലം നാളെ  (15/05/2026 വെള്ളിയാഴ്ച)  വൈകിട്ട്  3.00 മണിയ്ക്ക് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐ.എ.എസ് ആണ് ഫലം  പ്രഖ്യാപിക്കുക. ടി.എച്ച്.എസ്. എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ്  ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, നമ്മുടെ കേരളം മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.

1. https://kbpe.kerala.gov.in/

2. https://results.digilocker.gov.in/

3. https://sslcexam.kerala.gov.in/

4. https://thslcexam.kerala.gov.in/thslc/

5. https://sslchiexam.kerala.gov.in/

6. https://thslchiexam.kerala.gov.in/

7. https://ahslcexam.kerala.gov.in/

8. https://prd.kerala.gov.in

9. http://results.kite.kerala.gov.in

10. http://results.kerala.gov.in

11. http://examresults.kerala.gov.in

12. http://result.kerala.gov.in

Follow us on

Related News