വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സ്കോളർഷിപ്പുകൾ

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, കേന്ദ്രിയ വിദ്യാലയം, നവോദയ വിദ്യാലയം, സിബിഎസ്ഇ , ഐസിഎസ്ഇ തുടങ്ങിയ...

read more
പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പിഎം സ്കോളർഷിപ്പ്

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പിഎം സ്കോളർഷിപ്പ്

ന്യൂഡൽഹി: പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും) പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയറിങ്, മെഡിക്കൽ,...

read more
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്: പ്ലസ്ടു മുതൽ പിഎച്ച്ഡി വരെ

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്: പ്ലസ്ടു മുതൽ പിഎച്ച്ഡി വരെ

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് വൺ ക്ലാസ് മുതൽ പിഎച്ച്ഡി വരെ...

read more
സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ ആർട്ട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി...

read more
സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്

സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം...

read more
പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

തിരുവനന്തപുരം: മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന...

read more
സിവിൽ സർവീസ്: ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്

സിവിൽ സർവീസ്: ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മത വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റൽ ഫീസും ജനസംഖ്യാനുപാതികമായി റീ ഇംബേഴ്‌സ് ചെയ്യും. പദ്ധതിയിലേക്ക്...

read more
സിഎച്ച് മുഹമ്മദ്കോയ സ്‌കോളർഷിപ്പ് പുതുക്കാം

സിഎച്ച് മുഹമ്മദ്കോയ സ്‌കോളർഷിപ്പ് പുതുക്കാം

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, മറ്റു പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 2021-22 അദ്ധ്യയന വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്...

read more
ശാരീരിക വെല്ലുവിളികൾ: സ്‌കോളർഷിപ്പ് അപേക്ഷ 25 വരെ

ശാരീരിക വെല്ലുവിളികൾ: സ്‌കോളർഷിപ്പ് അപേക്ഷ 25 വരെ

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സെപ്റ്റംബർ 25 വരെ സ്വീകരിക്കും. തിരുവനന്തപുരം അർബൻ-1 ഐസിഡിഎസ് പ്രോജക്ടിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട്...

read more
പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന പദ്ധതി

പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്‌സാഹന പദ്ധതി

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്‌സുകളിലും...

read more

Common Forms

Useful Links

Common Forms