കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന്വൈകീട്ട് 3.30 ന് വൈസ് ചാൻസലർ ഡോ. എം.കെ, ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കോവിഡ്…

എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ

തേഞ്ഞിപ്പലം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍…

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ

തേഞ്ഞിപ്പലം:ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്.സി പ്രോഗ്രാമുകളായ ബയോ സയന്‍സ്,…

നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം

തിരുവനന്തപുരം: പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം…

99.98 ശതമാനം വിജയം: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം വന്നു

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ പത്താം ക്ലാസ് ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചു.…

സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി

ന്യൂഡൽഹി: 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.…

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളജുകളിൽ എൻ.ആർ.ഐ സീറ്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്കു കീഴിലെ എൻജിനിയറിങ് കോളജുകളിൽ പുതിയ എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032,…

സിബിഎസ്ഇ പരീക്ഷാഫലംനാളെ ഇല്ല: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം നാളെ

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3നാണ് ഫലം പുറത്തുവരിക.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം. എന്നാൽ സിബിഎസ്ഇ…

അന്തർകലാലയ അത്‌ലറ്റിക്‌സ് മാരത്തണില്‍ നബീലും ഷെജിനയും ജേതാക്കള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തർകലാലയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഹാഫ്മാരത്തണില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എം.പി. നബീല്‍ ഷാഹി പുരുഷ വിഭാഗത്തിലും കൊടകര സഹൃദയ കോളജിലെ ഷെജിന അശോക്…

28തസ്തികകളിലെ പി.എസ്.സി നിയമനം: ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള 28 തസ്തികകളിലേക്ക് പിഎസ്.സി നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓഗസ്റ്റ് 18വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 11ന് 39,300-83,000…