പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ വേണ്ട

തിരുവനന്തപുരം: പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക്…

യൂണിവേഴ്‌സിറ്റി കോളജിൽ ഫ്രഞ്ച് അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഫ്രഞ്ച് വിഭാഗത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 24നു രാവിലെ 11ന് ഓൺലൈനിൽ നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും…

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി കോഴ്സുകൾ: ജൂൺ 24 വരെ സമയം

തിരുവനന്തപുരം: കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിങ്) കോഴ്‌സുകളിലേക്ക് 24 വരെ അപേക്ഷിക്കാം.…

കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ നിയമനം: ജൂൺ 21വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുനന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2021-22 അധ്യയന വർഷത്തേക്ക് മാത്രം കരാർ…

പി.എസ്.സി. പരീക്ഷ: ജൂൺ 15മുതൽ അഡ്മിഷൻ കാർഡ്

തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തസ്തികകളിലെ നിയമനത്തിനായി ജൂലൈ 3ന് പി.എസ്.സി. നടത്തുന്ന പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജൂൺ 15 മുതൽ ലഭ്യമാകും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന്…

ഫൈൻ ആർട്സ് കോളജിൽ താത്കാലിക ലക്ചറർ നിയമനം

തിരുവനന്തപുരം: ഫൈൻ ആർട്സ് കോളജിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക (ദിവസ വേതനം) അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ…

എയ്ഡഡ് സ്കൂളുകളിലെ നിയമന പ്രതിസന്ധി: പ്രായപരിധി പിന്നിടുന്നവരെ എങ്ങനെ പരിഗണിക്കുമെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സ്കൂൾ തുറക്കാത്തതിനാൽ നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശങ്കയോടെ ചോദിക്കുന്നു.. ‘പ്രായപരിധി കഴിഞ്ഞാൽ ഞങ്ങളെ എങ്ങനെ പരിഗണിക്കും?’2020 ൽ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കം ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് സ്കൂൾ…

പോളിടെക്നിക് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽ അനർഹരെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽ പലരും അടിസ്ഥാന യോഗ്യത ഇല്ലാത്തവരെന്ന് ആരോപണം. പോളിടെക്നിക് കോളജുകളിൽ പ്രിൻസിപ്പലാവാൻ എഐസിടിഇ മാനദണ്ഡപ്രകാരം എം.ടെക്. ബിരുദം വേണമെന്നാണ്…

എസ്എസ്എല്‍സി തല പി.എസ്.സി. പരീക്ഷ എഴുതാത്തവർക്ക് ഒരു അവസരം കൂടി

തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിൽ നടന്ന എസ്എസ്എൽസി തല പ്രാഥമിക പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് ഒരു അവസരംകൂടി നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ജൂലായ് 3ന് ഇവർക്കായി പരീക്ഷ…

അധ്യാപക നിയമനം: ഈ മാസത്തെ അഭിമുഖം മാറ്റി

തിരുവനന്തപുരം:പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകലിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു.ഈ വിദ്യാലയങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ നികത്തുന്നതിനായാണ് മെയ്‌ 10,11…