തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയിലെ NCC MEN, NCC WOMEN തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 76 ഒഴിവുകളുണ്ട്. Ncc Men – 70 ,Ncc Women – 6 എന്നിങ്ങനെയാണ് തസ്തികകളിലെ ഒഴിവുകൾ. അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി/ തത്തുല്യം എന്നതാണ് വിദ്യാഭ്യാസയോഗ്യത.കൂടാതെ എന്‍.സി.സി സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 15,500 -2,25,000 ആണ് ശമ്പളം. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിശദവിവരങ്ങൾക്ക് http://joinindianarmy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...