നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരി 31ന് നടന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. ആകെ രജിസ്റ്റർ ചെയ്ത്…

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര/സംസ്ഥാന സർക്കാരുകളും സർക്കാരിതര ഏജൻസികളും ഒട്ടേറെ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും…

തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ ഇന്ന്

തിരുവനന്തപുരം: തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ മാര്‍ച്ച് 6 രാവിലെ 11 മുതല്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കോട്ടയം എംടി സെമിനാരി എച്ച്.എസ്.എസ്…

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് പുതിയ മാനദണ്ഡം: മാർച്ച്‌ 8 വരെ സമയം

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ…

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. എൽഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും യുഎസ്എസ് പരീക്ഷ ഏപ്രിൽ 7ന്…

തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗം പരീക്ഷ ഫെബ്രുവരി 19 ന്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗത്തിനുള്ള (5, 6, 7 ക്ലാസുകള്‍) പരീക്ഷ ഫെബ്രുവരി 19ന് നടത്തും. അന്നേ ദിവസം…

ഉറുദു പഠിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് 2019-20 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ്…

തളിര് സ്‌കോളർഷിപ്പ് പരീക്ഷ: എസ്എംഎസ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയർ വിഭാഗത്തിന് (8, 9, 10 ക്ലാസുകൾ) 14 ന് രാവിലെ…

മോട്ടര്‍ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തിൽ നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾസമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി…

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഈ…