തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാഡിൽ വർക് മെൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 35 ഒഴിവുകൾ ഉണ്ട്. കരാർ നിയമനമാണ്. ഒക്ടോബർ 21വരെ http://cochinshipyard.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. ആദ്യത്തെ 1,2,3 വർഷങ്ങളിൽ 22,100 രൂപ മുതൽ 22,800വരെയാണ് ശമ്പളം. പ്രായപരിധി (2023 ഒക്ടോബർ 21 ന്) 30 വയസ് കവിയരുത്. അർഹർക്ക് ഇളവ് ലഭിക്കും.അപേക്ഷ ഫീസ് ഫീസ് 200 രൂപയാണ്. പട്ടിക വിഭാഗക്കാർക്കു ഫീസില്ല. എഴുത്തുപരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
തസ്തികകളും ഒഴിവുകളും യോഗ്യതയും
🔵സേഫ്റ്റി അസിസ്റ്റന്റ്, 39 ഒഴിവുകൾ, പത്താം ക്ലാസ് ജയം, ഒരു വർഷ സേഫ്റ്റി/ഫയർ ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തി പരിചയം.
🔵സെമി സ്കിൽഡ് റിഗർ, 56ഒഴിവുകൾ, നാലാം ക്ലാസ് ജയം, 3 വർഷത്തെ പ്രവൃത്തി പരിചയം.