വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പൊതുവിദ്യാഭ്യാസം

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വാഹന സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. ഇത്തരം വിദ്യാലയങ്ങളിൽ വാഹനമൊരുക്കാൻജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും ആവശ്യമെങ്കിൽ കെഎആർടിസി...

read more
കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സ്കൂളുകളിൽ ഡോക്ടർ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി എല്ലാ സ്കൂളിലും ഡോക്ടർമാരെ നിയോഗിക്കും. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെസ്കൂൾ...

read more
അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി:പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ് നിഹാദിന് മാത്രമായി പ്രത്യേകം പരീക്ഷ നടത്താനാണ് കോടതിയുടെ ഉത്തരവ്. സേ...

read more
സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

സ്കൂളിൽ ഉച്ചഭക്ഷണം പാടില്ല: ഒരു ബഞ്ചിൽ 2കുട്ടികൾ മാത്രം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക മാർഗരേഖ സർക്കാർ പുറത്തിറക്കി. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകില്ല. കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണം സ്കൂളിൽ ഇരുന്ന്...

read more
വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ആരംഭിച്ചു

വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നവർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 26,086 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. 30,540 മെറിറ്റ് സീറ്റുകളിൽ 50,368 പേർ അപേക്ഷിച്ചിരുന്നു. പ്രവേശനം സെപ്റ്റംബർ 29 വൈകുന്നേരം നാല് മണിക്ക്...

read more
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ ആരംഭിച്ചു: കർശന സുരക്ഷ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ ആരംഭിച്ചു: കർശന സുരക്ഷ

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. സുപ്രീം കോടതിയുടെ അനുമതിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. രാവിലെ 9.40ന്പ രീക്ഷ ആരംഭിച്ചു. 20 മിനുട്ട് കൂൾ ഓഫ് ടൈം അനുവദിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇന്ന്...

read more
രക്ഷിതാക്കൾ കുട്ടികളെ വിടാൻ തയ്യാറല്ല: മാളയിലെ സിബിഎസ്ഇ സ്കൂൾ നവംബറിൽ തുറക്കില്ല

രക്ഷിതാക്കൾ കുട്ടികളെ വിടാൻ തയ്യാറല്ല: മാളയിലെ സിബിഎസ്ഇ സ്കൂൾ നവംബറിൽ തുറക്കില്ല

തൃശ്ശൂർ: നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നതിനോടുള്ള രക്ഷിതാക്കളുടെ അഭിപ്രായമറിയാൻ മാളയിലെ രാജു ഡേവിസ് ഇന്റർനാഷണൽ സിബിഎസ്ഇ സ്കൂൾ നടത്തിയ ഓൺലൈൻ സർവേയിൽ കുട്ടികളെ വിടില്ലെന്ന നിലപാടിൽ 75% പേർ. രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് നവംബറിൽ സ്കൂൾ തുറക്കേണ്ടെന്ന്...

read more
ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ എ പ്ലസുകാർ

ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ എ പ്ലസുകാർ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചവർക്കുപോലും പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ ഇഷ്ടവിഷയവും സ്കൂളും ലഭിച്ചില്ലെന്ന് പരാതി. ഈ വർഷം 1,21,318 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചത്. എന്നാൽ ഇവരിൽ പലർക്കും ആദ്യ...

read more
എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കും: അൺ എയ്ഡഡ് മേഖലയിൽ സീറ്റ് വർധന പരിഗണനയിൽ

എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കും: അൺ എയ്ഡഡ് മേഖലയിൽ സീറ്റ് വർധന പരിഗണനയിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട്...

read more
ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതർ: ചരിത്രത്തിൽ ആദ്യം

ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതർ: ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 നവാഗതർ. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിന്റെ പടികടന്ന് എത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാർ വീട്ടിൽ ഇരുന്നാണ് ഒരു...

read more

Common Forms

Useful Links

Common Forms