കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന്വൈകീട്ട് 3.30 ന് വൈസ് ചാൻസലർ ഡോ. എം.കെ, ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കോവിഡ്…

അന്തർകലാലയ അത്‌ലറ്റിക്‌സ് മാരത്തണില്‍ നബീലും ഷെജിനയും ജേതാക്കള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തർകലാലയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഹാഫ്മാരത്തണില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എം.പി. നബീല്‍ ഷാഹി പുരുഷ വിഭാഗത്തിലും കൊടകര സഹൃദയ കോളജിലെ ഷെജിന അശോക്…

രണ്ടര വയസുമുതൽ ചിത്രരചന: 2000ൽ അധികം ചിത്രങ്ങൾ വരച്ച് ഒൻപതുവയസുകാരി

മലപ്പുറം: രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദക്ഷിണ. മലപ്പുറം തിരൂരിലെ കെഎസ്ഇബി ജീവനക്കാരനും  തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ …

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച്…

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

തിരുവനന്തപുരം: ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരു അധ്യാപകൻ. 2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം…

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം

എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ  ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. ‘ഞാനും…

കേന്ദ്ര കായിക പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള…

ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗവുമായി സഹകരിച്ച് നടത്തുന്ന…

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: വനിതകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൈമനം ഗവ. വനിതാ പോളിടെക്‌നിക്…