വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കിഡ്സ് കോർണർ

വിദ്യാർത്ഥികൾ ദിവസവും  കഴിക്കേണ്ട നാല് സസ്യ ഭക്ഷണങ്ങളെ പരിചയപ്പെടാം.

വിദ്യാർത്ഥികൾ ദിവസവും കഴിക്കേണ്ട നാല് സസ്യ ഭക്ഷണങ്ങളെ പരിചയപ്പെടാം.

CLICK HERE നാഡീവ്യവസ്ഥയുടെ കേന്ദ്ര അവയവമാണ് മസ്തിഷ്കം. ഇന്ദ്രിയങ്ങൾ നാവിഗേറ്റ് ചെയ്യുക, വിവരങ്ങൾ സ്വീകരിക്കുക, നിർദ്ദേശങ്ങൾ അയയ്ക്കുക, തീരുമാനങ്ങൾ എടുക്കുക. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും...

read more
കരിക്കുലം അടിസ്ഥാനമാക്കിയുള്ള കോമിക് പുസ്തകങ്ങൾ: ഇനി പഠനം രസകരം

കരിക്കുലം അടിസ്ഥാനമാക്കിയുള്ള കോമിക് പുസ്തകങ്ങൾ: ഇനി പഠനം രസകരം

ന്യൂഡൽഹി: പഠനം രസകരമാക്കാൻ കോമിക് പുസ്തകങ്ങൾ പുറത്തിറക്കി എൻ.സി.ഇ.ആർ.ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലാണ് എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറക്കിയത്. 3 മുതൽ 12 വരെ ക്ലാസുകൾക്കുള്ള കരിക്കുലത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ...

read more
പ്രൈമറി വിദ്യാർത്ഥികൾക്കായി രസക്കൂട്ട് : സംപ്രേക്ഷണം ആരംഭിച്ചു

പ്രൈമറി വിദ്യാർത്ഥികൾക്കായി രസക്കൂട്ട് : സംപ്രേക്ഷണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം നിർമിച്ച വിനോദ പരിപാടി 'രസക്കൂട്ട്' ആകാശവാണിയിലൂടെ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചകളിലും സംപ്രേക്ഷണം നടത്തുന്ന ഈ വിനോദ റേഡിയോ പരിപാടി അനന്തപുരി എഫ്.എംൽ രാവിലെ 10 നും എല്ലാ ആകാശവാണി...

read more
ഇന്ന് ശിശുദിനം: ആശംസകൾ നേർന്ന് മന്ത്രി സി. രവീന്ദ്രനാഥ്

ഇന്ന് ശിശുദിനം: ആശംസകൾ നേർന്ന് മന്ത്രി സി. രവീന്ദ്രനാഥ്

‌ തിരുവനന്തപുരം: ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ (ജവാഹർലാൽ നെഹ്രു) ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്ന ഈ ദിനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ്‌ കുട്ടികൾക്ക് ആശംസകൾ നേർന്നു. മന്ത്രിയുടെ ആശംസാസന്ദേശം ഇങ്ങനെ: "സ്നേഹത്തിന്റെയും അനുതാപത്തിന്റെയും...

read more
ഹിമാചല്‍ നാടോടി ഗാനം ആലപിച്ച മലയാളി പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

ഹിമാചല്‍ നാടോടി ഗാനം ആലപിച്ച മലയാളി പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ അനുമോദനം

ന്യൂഡൽഹി: 'ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരത'ത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു…!'പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. ഹിമാചൽ നാടോടി ഗാനം ആലപിച്ച തിരുവനന്തപുരം തിരുമല സ്വദേശിയായ...

read more
4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാന ശിശുവികസന വകുപ്പ് 4 ലക്ഷം കളർ പോസ്റ്ററുകൾ തയ്യാറാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ കഴിയുന്ന 2 മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലന തീം...

read more
അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ദേശീയ അവാര്‍ഡ്

അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ലോക്ഡൗൺ കാലഘട്ടത്തിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിന് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച 'അക്ഷര വൃക്ഷം' പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ 2020ലെ ദേശീയ അവാർഡ്. ഒരു...

read more
വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ  പുരസ്കാരങ്ങൾക്ക്  അപേക്ഷിക്കാം

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

School Vartha App ആലപ്പുഴ: വിജ്ഞാനം, കലാ - കായിക, സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം ഉള്ള കുട്ടികൾക്ക് വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ബാലശക്തി പുരസ്കാരം, കുട്ടികളുടെ ക്ഷേമം, ഉന്നമനം, സംരക്ഷണം...

read more
കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ ‘ചിരി’പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേര്‍

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ ‘ചിരി’പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേര്‍

School Vartha App തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകളും  കുട്ടികളിലുണ്ടാക്കിയ  മാനസികസമ്മര്‍ദ്ദം കുറക്കുന്നതിന്  പോലീസ് ആരംഭിച്ച 'ചിരി'പദ്ധതിയുടെ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്...

read more
കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’

Download Our App തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ 'ഒറ്റക്കല്ല ഒപ്പമുണ്ട് 'പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് 'ഒറ്റക്കല്ല...

read more

Common Forms

Useful Links

Common Forms