വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം നാളെ മുതൽസ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംമാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചുഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംലൈഫ് മിഷനിൽ കരാർ നിയമനംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി

കിഡ്സ് കോർണർ

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’

Download Our App തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ 'ഒറ്റക്കല്ല ഒപ്പമുണ്ട് 'പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് 'ഒറ്റക്കല്ല...

read more
കുട്ടികളുടെ മാനസിക വികാസത്തിനായി ‘കിളിക്കൊഞ്ചൽ’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

കുട്ടികളുടെ മാനസിക വികാസത്തിനായി ‘കിളിക്കൊഞ്ചൽ’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

School Vartha App തിരുവനന്തപുരം: കുട്ടികളുടെ മാനസിക വികാസത്തിനായി വിക്ടേഴ്‌സ് ചാനൽവഴി 'കിളിക്കൊഞ്ചൽ' സംപ്രേക്ഷണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് 3 മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി കിളിക്കൊഞ്ചൽ എന്ന പേരിൽ വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുകയെന്ന്...

read more
കുട്ടികളുടെ മാനസിക വികാസത്തിനായി ‘കിളിക്കൊഞ്ചൽ’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

കുട്ടികളുടെ മാനസിക വികാസത്തിനായി 'കിളിക്കൊഞ്ചൽ': ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

School Vartha App തിരുവനന്തപുരം: കുട്ടികളുടെ മാനസിക വികാസത്തിനായി വിക്ടേഴ്‌സ് ചാനൽവഴി 'കിളിക്കൊഞ്ചൽ' സംപ്രേക്ഷണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് 3 മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി കിളിക്കൊഞ്ചൽ എന്ന പേരിൽ വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുകയെന്ന്...

read more
അ.. അമ്മ അന്നം അറിവ്:അക്ഷരപ്പാട്ടുമായി ആർജവും ആദ്യമിത്രയും

അ.. അമ്മ അന്നം അറിവ്:അക്ഷരപ്പാട്ടുമായി ആർജവും ആദ്യമിത്രയും

മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണൂർ പെരുവങ്ങൂർ എഎൽപി സ്കൂളിലെ വി.വി.ആർജവും മുല്ലക്കൊടി എ.യു.പി സ്കൂളിലെ പി.ആർ. ആദ്യമിത്രയും പാടിയ അക്ഷരപ്പാട്ട് കാണാം. ഇരുവരും പാടിയ പാട്ട് മന്ത്രി സി. രവീന്ദനാഥ്‌ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചു. 'ആ ആന എഴുന്നള്ളത്ത് ഇ ഇല്ലം വല്ലം...

read more
കേരളത്തിന്റെ കോവിഡ് പ്രതിരോധം വരച്ചുകാട്ടി ഇരട്ടസഹോദരിമാർ

കേരളത്തിന്റെ കോവിഡ് പ്രതിരോധം വരച്ചുകാട്ടി ഇരട്ടസഹോദരിമാർ

Download App പാലക്കാട്‌ : കേരളത്തിന്റെ കോവിഡ് പ്രതിരോധം ചിത്രരചനയിലൂടെ വരച്ചുകാട്ടുകയാണ് ഇരട്ടസഹോദരിമാരായ വേദജയും മേധജയും. അടച്ചു പൂട്ടൽ കാലത്ത് ഇരുവരും വരച്ച് കൂട്ടിയത് മികവേറിയ നൂറിലേറെ ചിത്രങ്ങളും. കോവിഡ് തടയുന്നതിനായി സ്വന്തം ജീവൻപോലും പണയം വെച്ച് പ്രവർത്തിക്കുന്ന...

read more
കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും  ആർദ്രയും

കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും ആർദ്രയും

Download Our App ആനക്കര : പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ കൊറോണയെ പ്രതിരോധിക്കാൻ പേന ഉപയോഗിച്ചാലോ? വെറും പേനയല്ല.. കൈകൾ അണുവിമുക്തമാക്കുന്ന സാനിറ്റൈസർ പേന! കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെൻ സാനിറ്റൈസറൊരുക്കി പുതിയ ആശയം മുന്നോട്ട് വെയ്ക്കുകയാണ് വട്ടേനാട് ഹയർ...

read more
വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

Download School Vartha കോഴിക്കോട്: കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കങ്ങൾ കോർത്തിണക്കി ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ സംഗീത ആൽബമാണ് 'ശലഭങ്ങളായ് വരും'. "വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും?…എന്ന് തുടങ്ങുന്ന വീഡിയോ ആൽബം വിദ്യാലയ ഓർമകളിൽ...

read more
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

Download Our App കോഴിക്കോട്: ലോക് ഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുകയാണ് കോഴിക്കോട് പൊറ്റമ്മലിലെ നാലു വിദ്യാർത്ഥികൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ അവധിക്കാലത്ത് എൽഇഡി ബൾബുകൾ നിർമിക്കാൻ പഠിച്ചു. ബൾബുകൾ വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്...

read more
കുട്ടികളും സംഗീതവും

കുട്ടികളും സംഗീതവും

https://youtu.be/hSihm9RZQsY സംഗീത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം സംഗീതം മന:സംഘര്‍ഷം കുറയ്ക്കുകയും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുട്ടികള്‍ക്കും സംഗീതം കേള്‍ക്കുന്നതു കൊണ്ട് പലവിധ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്ന്...

read more
‘അക്ഷരവൃക്ഷ’ത്തിലേക്ക് ശിവദ എസ്. പ്രസാദിന്റെ കവിത

‘അക്ഷരവൃക്ഷ’ത്തിലേക്ക് ശിവദ എസ്. പ്രസാദിന്റെ കവിത

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ "അക്ഷരവൃക്ഷ'ത്തിലേക്ക് പാലക്കാട്‌ പരതൂർ സി.ഇ.യു പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശിവദ എസ്. പ്രസാദിന്റെ കവിത: 'ജാഗ്രത'...

read moreUseful Links

Common Forms