എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

പാലക്കാട്‌: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ആദ്യതവണ പരീക്ഷയെഴുതി ഉന്നത വിജയം നേടിയ…

സിഡിഎഫ്ഡി-റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം: അവസാന തിയതി ഓഗസ്റ്റ്‌ 9

ഹൈദരാബാദ് : കേന്ദ്ര ശാസ്ത്ര സാങ്കേതിക മാന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി) ആധുനിക ബയോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ താൽപര്യമുള്ളവരിൽ നിന്ന്…

തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് അവസരം ഉദ്യോഗാർത്ഥികൾക്കും മികച്ച തൊഴിലവസരങ്ങൾ

തിരുവനന്തപുരം: യുവാക്കൾക്ക് മികച്ച തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം തൊഴിൽ…

പൊലീസിലേയ്ക്ക് പട്ടികവർഗ്ഗ വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് : അവസാന തീയതി നീട്ടി

തിരുവനന്തപുരം: കേരളാ പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിന് അപേക്ഷിക്കാനുളള അവസാനതീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി.…

ഹാന്‍ഡ് ലൂം ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം.

കണ്ണൂർ: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജി നടത്തിവരുന്ന ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   എസ്.എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഉള്ള 15…

കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം

ചെറുതുരുത്തി: ചെറുതുരുത്തി കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും മറ്റ് വിവരങ്ങളും കലാമണ്ഡലം വെബ്‌സൈറ്റിൽ www.kalamandalam.org ഡൗൺലോഡ്…

പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം: കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.ടി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ പാർലമെന്ററി…

ഐഎച്ച്ആര്‍ഡി കോളജുകളില്‍ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 11 അപ്ലൈഡ് സയന്‍സ് കോളജുകളിൽ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളജുകള്‍ക്ക് അനുവദിച്ച 50%…

എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതി നടപ്പിലാക്കി സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ

തിരുവനന്തപുരം: നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് എന്ന എന്‍.എസ്.ക്യു.എഫ് പാഠ്യപദ്ധതിയിലേക്ക് മാറി സംസ്ഥാനത്തെ മുഴുവൻ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളുകളും. എൻ.എസ്.ക്യു.എഫ്. പാഠ്യപദ്ധതി നടപ്പിക്കലാക്കുന്നത് സംബന്ധിച്ച് സർക്കാർ…

ഹയർ സെക്കൻഡറി പ്രവേശനം ആരംഭിച്ചു: ഓഗസ്റ്റ് 18ന് ട്രയൽ അലോട്ട്മെന്റ്

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തേക്കുള്ള ഹയർസെക്കൻഡറി പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്…