വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പി.ജി,എം.ഫിൽ,പി.എച്ച്.ഡി: സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പ്

Published on : September 07 - 2021 | 6:11 pm


തിരുവനന്തപുരം: കേരളത്തിലെ അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദം/ എം.ഫിൽ/പി.എച്ച്.ഡി കോഴ്‌സിന് രജിസ്റ്റർ ചെയ്തിട്ടുള്ളതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽ നിന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസം ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷ ഫോമും http://spb.kerala.gov.in/ ൽ ലഭ്യമാണ്.

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

0 Comments

Related NewsRelated News