പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി പ്രവേശനം: സീറ്റുകൾ ഒഴിവ്

Aug 8, 2025 at 3:07 pm

Follow us on

[adning id="32568"]

മാർക്കറ്റിങ് ഫീച്ചർ

മലപ്പുറം:പ്ലസ് ടു പഠനത്തിന് ശേഷം ഉയർന്ന തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രി കോഴ്സ് അന്വേഷിക്കുന്നവരാണോ നിങ്ങൾ ? ഇന്ത്യയിലും വിദേശത്തും ഒട്ടേറെ അവസരങ്ങൾ റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി മേഖലയിൽ നിങ്ങളെ കാത്തിരിക്കുന്നു. റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജിയിൽ ഒരു തൊഴിലധിഷ്ഠിത ഡിഗ്രി പഠനം പൂർത്തിയാക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. എമ്പയർ കോളേജ് ഓഫ് സയൻസ് കുറ്റിപ്പുറം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു നിരവധി പ്ലേസ്മെന്റ് സാധ്യതകളുള്ള
''BVoc Degree in Radiology & Imaging Technology'' കോഴ്സ്. റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജിയിലൂടെ അവസരങ്ങളുടെ ലോകത്തേക്ക് പറക്കൂ.. എമ്പയറിനോടൊപ്പം.
For Admission
9526779900
9526779995

Follow us on

Related News