തവനൂർ ഗ്രാമത്തിന്റെ ഒന്നാം റാങ്ക്

യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നിന്നും (M.Sc. Disaster management) ഒന്നാം റാങ്ക് നേടി വിജയിച്ച എം.എസ്.ലക്ഷ്മിക്ക് നാട്ടുകാർ നൽകിയ ആദരം. തവനൂർ…

വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ അധ്യാപകർ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  പOനോപകരണ കിറ്റ് വിതരണോദ്ഘാടനം വാർഡ് മെമ്പർ വി.വി.സുരേഷ് വിദ്യാർത്ഥി തനു കൃഷ്ണയ്ക്ക് കിറ്റ് കൈമാറി നിർവ്വഹിക്കുന്നു.. മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകരുടെ നേതൃത്വത്തിൽ കോവിഡ്…

മലപ്പുറം ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ പി. പി. റിയ

ഒഴിവുകാലത്ത് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളും പേപ്പർ ഉല്പന്നങ്ങളും നിർമിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പി. പി.റിയ. പേപ്പർ ഫയലുകളും തുണി സഞ്ചികളും ഉണ്ടാക്കുന്നുണ്ട്.

പാനൂർക്കര ഗവ. യു.പി. സ്കൂൾ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ പാനൂർക്കര ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ഫിഷറീസ് ആശുപത്രിയിലെ ഡോ.അഥീന ബാബു, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്മിണി, വൈസ്…

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ

മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ ‘പുലരി ‘ മികവ് സപ്ലിമെന്റ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്യു ന്നു. അധ്യാപകരായ ആശിഷ്, സൽമാൻ ചിറയിൽ, എം.…

വാർത്താ ചിത്രം.. യുഎസ്എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഡിപിഐ യുടെ ഗിഫ്റ്റഡ് ചൈൽഡ് ഗ്രൂപ്പിൽ ഇടം നേടിയ ഇ.ആദില.(പുളിക്കൽ എ എം എം ഹൈസ്കൂൾ) അൻവർ സാദത്ത് – ഷക്കീല ദമ്പതികളുടെ മകളാണ്.

വാർത്താ ചിത്രം… കൊണ്ടോട്ടി ഉപജില്ലാ ജെആർസി ഹെന്റി ഡ്യൂനന്റ് അനുസ്മരണ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുളിക്കൽ എഎംഎം ഹൈസ്ക്കൂൾ ടീം. (ആയേഷ മേഹ, ആയിഷ ആഖില)