കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എസ് ജയലാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കെട്ടിടം നിർമ്മിച്ചത്.
കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം
Published on : October 25 - 2022 | 3:01 pm

Related News
Related News
റോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
SUBSCRIBE OUR YOUTUBE CHANNEL...
ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
SUBSCRIBE OUR YOUTUBE CHANNEL...
ചെന്തിപ്പിൽ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം
വിലവൂർക്കോണം ചെന്തിപ്പിൽ എൽ.പി സ്കൂൾ ഹൈടെക്...
പുല്ലൂർമുക്ക് ജിഎംഎൽപി സ്കൂളിൽ 1.37 കോടിയുടെ പുതിയ കെട്ടിടം
നാവായിക്കുളം പുല്ലൂർമുക്ക് ഗവ.എംഎൽപി സ്കൂളിൽ ഒരു...
0 Comments