പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാ

Jun 13, 2025 at 10:16 am

Follow us on

തിരുവനന്തപുരം: ഒരു അധ്യാപകൻ ഒരിക്കലും തന്റെ പഠനം അവസാനിപ്പിക്കരുത്. എപ്പോഴും ഒരു വിദ്യാർത്ഥിയായിരിക്കണം….കേരളത്തിലെ പ്രമുഖ എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ്‌വർക്ക് ആയ സ്കൂൾ വാർത്തയും ഗ്ലോബൽ ട്രെയിനിങ്ങ് അക്കാദമിയും ചേർന്ന് അധ്യാപകർ അടക്കമുള്ളവർക്കായി നടത്തുന്ന സർട്ടിഫൈഡ് ട്രെയിനിങ് പ്രോഗ്രാമിൽ
(TEACHER PLUS) പങ്കെടുക്കാൻ അവസരം. മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻപറമ്പിൽ ജൂൺ 14ന് നടത്തുന്ന ഏകദിന ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കൂ! പ്രശസ്ത ട്രെയിനറും ട്രാൻസ്ഫോർമേഷൻ കോച്ചും നിരവധി മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവുമായ ലാലു മലയിൽ (ആലപ്പുഴ) ക്കൊപ്പം നിരവധി സൈക്കോളജിസ്റ്റുകളും, ട്രെയിനർമാരും പങ്കെടുക്കുന്നു. പൊതുപ്രവർത്തകർ, കൗൺസിലർമാർ, രക്ഷിതാക്കൾ, റിട്ട. ഉദ്യോഗസ്ഥർ—തുടങ്ങി പ്രായ പരിധിയില്ലാതെ എല്ലാവർക്കും അവസരം.

മികച്ച അവസരം
മികച്ച ട്രെയിനറാവാൻ ആവശ്യമായ പരിശീലനം. ട്രെയിനേഴ്സ് ക്ലബ്ബിൽ അംഗത്വവും. കൂടാതെ
ICEEDS (Reg. Govt. of India) അംഗീകൃത ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്. പരിശീലന വേദി: തുഞ്ചൻപറമ്പ്, തിരൂർ, മലപ്പുറം. തീയതി: 14-06-2025 (ശനി) 10 AM – 5 PM
ഫീസ്: ₹1750 (ചായ, സ്നാക്സ്, ലഞ്ച്, സർട്ടിഫിക്കറ്റ് ഉൾപ്പെടെ) കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ Join ചെയ്യൂ :
https://chat.whatsapp.com/D3UGiegwL0d0Blf29Lw742
Contact : 8891383805, 9744270790, 8129525059, 9847362557

Follow us on

Related News

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ എസ്.ഷാനവാസിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്...