പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

Jul 18, 2025 at 4:59 pm

Follow us on

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ എസ്.ഷാനവാസിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അയയ്ക്കു ന്ന സന്ദേശം എന്ന വ്യാജേന പലരോടും പണം ആവശ്യപ്പെട്ട് ചാറ്റ് ചെയ്യുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രവും പേരും ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഡിജിഇ ഡിജിപിക്ക്‌ നൽകിയ പരാതി ഇങ്ങനെ; ” ഷാനവാസ്.എസ് എന്ന എൻ്റെ പേരും, ഫോട്ടോയും ഉപയോഗിച്ച് +84 77 997 0059 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് ബിസിനസ് അക്കൗണ്ട് വ്യാജമായി നിർമ്മിച്ച് എന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കും മറ്റ് ചില വ്യക്തികൾക്കും പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജുകൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന് സ്റ്റേറ്റ് പോലീസ് ചീഫിനും, സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജമായി എൻ്റെ പേരിൽ വരുന്ന മെസേജുകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് അറിയിക്കുന്നു.”

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...