സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ…

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

തിരുവനന്തപുരം:അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് 2മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ…

221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പത്തുവര്‍ഷത്തിലധികം വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി…

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2021-22 വർഷത്തെ…

ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രത്തിലും നീക്കിയിരിപ്പുള്ള ഉത്തരക്കടലാസുകളുടെവിവരം ബന്ധപ്പെട്ട ഹൈസ്‌കൂൾ പ്രധാനധ്യാപകർ iExaMs…

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

. തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവായി. ജീവനക്കാരുടെ സ്ഥലംമാറ്റം അതാത് ജില്ലാ അടിസ്ഥാനത്തിലും ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്…

സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകണം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിൽ(ഹൈസ്‌കൂൾ വിഭാഗം) 2021 വർഷത്തെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് 2017 ജനുവരി ഒന്ന് മുതൽ 2019 ഡിസംബർ…

ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ സ്ഥലംമാറ്റ ഉത്തരവ്

: തിരുവനന്തപുരം: 2020-21 ലെ ഹൈസ്കൂൾ ഹെഡ്മാസ്റ്റര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേക്കുളള (39500-83000) സ്ഥലംമാറ്റ ഉത്തരവ്. (നം. ഡി5/4444/2020/ഡിജിഇ തീയതി 15/7/2020)

അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാരെ പൊതുജന സമ്പർക്കുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണം: പുതുക്കിയ മാർഗരേഖ

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ മാർഗരേഖ പുറത്തിറങ്ങി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ വീഡിയോ ക്ലാസുകളെ കുറിച്ചും ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി…