editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽകാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാംഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽ

വിദ്യാർത്ഥികൾ കുറവുള്ള എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം വേണ്ട: സർക്കാർ ഉത്തരവിറങ്ങി

Published on : May 03 - 2023 | 8:04 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളുകളിൽ റഗുലർ ഒഴിവുകളിലെ താൽക്കാലിക (ദിവസവേതന നിയമനം) നിയമനത്തിന് ഭിന്നശേഷി സംവരണം പാലിക്കേണ്ടെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 2018 നവംബർ18നു മുൻപുള്ള ഒഴിവിലെ താൽക്കാലിക നിയമനങ്ങൾക്ക് ഉത്തരവ് ബാധകമല്ല. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലിറക്കിയ
മാർഗനിർദേശത്തിൽ വ്യക്തത
വരുത്തിയാണു പുതിയ ഉത്തരവ്.


സ്കൂളിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടിയാൽ ഭിന്നശേഷി സംവരണം ബാധകമാകുമെന്നും ഉത്തരവിൽ പറയുന്നു. മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുകയും പിന്നീട് ആവശ്യത്തിനു കുട്ടികളാകുമ്പോൾ
സ്ഥിര നിയമനം ലഭിക്കുകയും
ചെയ്യുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിനുമുള്ള ഉത്തരവ് ഇറങ്ങി.

0 Comments

Related News