സിബിഎസ്ഇ പരീക്ഷാഫലംനാളെ ഇല്ല: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം നാളെ

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3നാണ് ഫലം പുറത്തുവരിക.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം. എന്നാൽ സിബിഎസ്ഇ…

സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: അധ്യാപകർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന- ജില്ല- ബിആർസി തലങ്ങളിലുള്ള വിവിധ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന്…

രണ്ടര വയസുമുതൽ ചിത്രരചന: 2000ൽ അധികം ചിത്രങ്ങൾ വരച്ച് ഒൻപതുവയസുകാരി

മലപ്പുറം: രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദക്ഷിണ. മലപ്പുറം തിരൂരിലെ കെഎസ്ഇബി ജീവനക്കാരനും  തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ …

സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ

ENGLISH PLUS https://wa.me/+919895374159 പാലക്കാട്‌: ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി ഒരുങ്ങി. 64 സ്മാർട്ട്…

വിഎച്ച്എസ്ഇ (എൻഎസ്ക്യുഎഫ്) പ്രാക്ടിക്കൽ പരീക്ഷ ഇന്നുമുതൽ

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം : സംസ്ഥാനത്തെ എൻഎസ്ക്യുഎഫ് (നാഷനൽ സ്കിൽസ്ക്വാളിഫിക്കേഷൻ ഫെയിംവർക്ക്) സംവിധാനത്തിലേക്ക് മാറിയ വിഎച്ച്എസ്ഇ സ്കൂളുകളിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ ഇന്ന്…

ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് കവറുകൾ ആക്കോട് വിരിപ്പാടം വിദ്യാലയം വക

ENGLISH PLUS https://wa.me/+919895374159 മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ സമൂഹനന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ് മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. വാഴക്കാട് ഹെൽത്ത്‌ സെൻ്ററിലേക്ക് ആവശ്യമായ…

‘ഡിവൈസ് ചലഞ്ചുമായി ‘ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ

കോഴിക്കോട്: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത 150 ൽപരം കുട്ടികൾക്കായി ‘ഡിവൈസ് ചലഞ്ച്’. ഈ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഡിവൈസുകൾ നൽകാൻ അധ്യാപകരും,…

ഓക്സിജൻ ചലഞ്ച് ഏറ്റെടുത്ത് ആനാവൂർ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ

തിരുവനന്തപുരം: ലാളിച്ചു വളർത്തുന്ന പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയുമൊക്കെ ചേർത്ത് അവർ ഓക്സിജൻ ചലഞ്ച് ഏറ്റെടുത്തു. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ…

വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി തിരൂരിലെ വിദ്യാലയം

മലപ്പുറം: ലൈബ്രറിയിൽ അംഗത്വം നേടി പുസ്തകങ്ങൾ എടുക്കുന്നതുപോലെ സ്മാർട്ട്‌ ഫോണുകൾ എടുക്കാൻ കഴിയുന്ന ലൈബ്രറികൾ ഉണ്ടോ? തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പറയും.. “ഉണ്ട്…

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

തിരുവനന്തപുരം: ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരു അധ്യാപകൻ. 2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം…