പ്രധാന വാർത്തകൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടിപിജി നഴ്‌സിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻത്രിവത്സര എൽഎൽബി ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ്ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

Month: February 2020

ഏക അംഗ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശമ്പളം ഉടൻ.

ഏക അംഗ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശമ്പളം ഉടൻ.

തിരുവനന്തപുരം: ഏക അംഗ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശമ്പളവിതരണം ഉടൻ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഒരാഴ്ചയ്ക്കകം എല്ലാവർക്കും ശമ്പളം അനുവദിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും...

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

തിരുവനന്തപുരം: എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ നാളെ 1408 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10.15 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് വരെയുമാണ് പരീക്ഷ. എൽ.എസ്.എസ്. പരീക്ഷയ്ക്ക് 98,172 കുട്ടികളും...

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം: പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ്...

പേടിയില്ലാതെ എങ്ങനെ പരീക്ഷ  എഴുതാം: പ്രായോഗിക നിര്‍ദേശങ്ങളുമായി മലപ്പുറം കലക്ടര്‍

പേടിയില്ലാതെ എങ്ങനെ പരീക്ഷ എഴുതാം: പ്രായോഗിക നിര്‍ദേശങ്ങളുമായി മലപ്പുറം കലക്ടര്‍

മലപ്പുറം: ഈ അധ്യയന വർഷത്തിലെ അവസാന പരീക്ഷകൾ അടുത്തുവരികയാണ്. കുട്ടികളും മാതാപിതാക്കളും ഒരുപോലെ മാനസിക സമര്‍ദ്ദം നേരിടുന്ന ഈ സമയത്ത് ഒരല്‍പം മുന്നൊരുക്കം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന  സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി കെ.ടി.ജലീൽ. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി...

എസ്എസ്എൽസി മൂല്യനിർണയം: അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു .

എസ്എസ്എൽസി മൂല്യനിർണയം: അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു .

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റിമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകർ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ 26ന്...

പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി വരുന്നു

പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി വരുന്നു

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി നടപ്പാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന...

കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ ജാഗ്രത വേണമെന്ന് കലക്ടർ എസ്. സുഹാസ്

കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ ജാഗ്രത വേണമെന്ന് കലക്ടർ എസ്. സുഹാസ്

എറണാകുളം: പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ...

സംസ്ഥാനത്തെ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിൽ: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനം നേരത്തെ തുടങ്ങി നേരത്തേ...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...