വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഏക അംഗ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശമ്പളം ഉടൻ.

Published on : February 29 - 2020 | 3:17 pm

തിരുവനന്തപുരം: ഏക അംഗ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ശമ്പളവിതരണം ഉടൻ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഒരാഴ്ചയ്ക്കകം എല്ലാവർക്കും ശമ്പളം അനുവദിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

0 Comments

Related NewsRelated News