പ്രധാന വാർത്തകൾ
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരം

Month: September 2023

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റംസൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.നിർമിത ബുദ്ധി ഉന്നത വിദ്യാഭ്യാസ രംഗത്തു തുറന്നിടുന്ന...

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ കോളജ് ഓപ്ഷൻ...

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി കോം, ബി എ പൊളിറ്റിക്കൽ സയൻസ്, ബി എ കന്നഡ, ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി എ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി,...

പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എഇഒ മാരായി സ്ഥാനക്കയറ്റം

പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എഇഒ മാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എ ഇ ഒ മാരായി സ്ഥാനക്കയറ്റം. ആകെ 184 എച്ച് എം, എഇഒ മാരുടെ ഒഴിവുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ...

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍, കൊമേഴ്‌സ് അസി. പ്രൊഫസര്‍ നിയമനം

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍, കൊമേഴ്‌സ് അസി. പ്രൊഫസര്‍ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി...

കാലിക്കറ്റിൽ ഫാഷന്‍ ഡിസൈനിങ്, പരീക്ഷ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റിൽ ഫാഷന്‍ ഡിസൈനിങ്, പരീക്ഷ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ്...

പിജി പ്രവേശനം ഒക്‌ടോബര്‍ 6വരെ നീട്ടി, ബിസിഎ സീറ്റൊഴിവ്

പിജി പ്രവേശനം ഒക്‌ടോബര്‍ 6വരെ നീട്ടി, ബിസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6-ന്...

എംജിയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രഫസർ നിയമനം

എംജിയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രഫസർ നിയമനം

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്റ്റൻഷൻറെയും യു.ജി.സി-സ്‌ട്രൈഡിൻറെയും സംയുക്താഭിമുഖ്യത്തിൽ നിയമവും സാമൂഹിക...

മാറ്റി വച്ച എംജി പരീക്ഷകൾ 30മുതൽ, മറ്റു പരീക്ഷ വിവരങ്ങൾ

മാറ്റി വച്ച എംജി പരീക്ഷകൾ 30മുതൽ, മറ്റു പരീക്ഷ വിവരങ്ങൾ

കോട്ടയം:മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ മാറ്റി വച്ച പരീക്ഷകൾ ഒക്ടോബർ 30 മുതൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. ടൈം ടേബിൾ...

വിവിധ സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം

വിവിധ സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം

കോട്ടയം:അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2023-24 അക്കാദമിക വർഷത്തെ മെറിറ്റ് സ്‌കോളർഷിപ്പ്, അനേക 2023 കലോത്സവ വിജയികൾക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പ്, റിപ്പബ്ലിക് ദിന പരേഡിൽ...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...