തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ കോളജ് ഓപ്ഷൻ രജിസ്‌ട്രേഷൻ http://lbscentre.kerala.gov.in ലൂടെ ഒക്ടോബർ മൂന്നു മുതൽ അഞ്ചിനു വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. ആറാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല. മുൻ അലോട്ട്മെന്റുകൾക്ക് നൽകിയ ഓപ്ഷനുകൾ ഈ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഏഴാമത്തെ അലോട്ട്‌മെന്റിനായി പുതുതായി ഓപ്ഷനുകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി
തിരുവനന്തപുരം:സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം...