ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍, കൊമേഴ്‌സ് അസി. പ്രൊഫസര്‍ നിയമനം

Sep 30, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒരു പാനല്‍ തയ്യാറാക്കാന്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായവര്‍ ഒക്‌ടോബര്‍ 7-ന് പകല്‍ 2 മണിക്ക് ഐ.ടി.എസ്.ആറില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒരു പാനല്‍ തയ്യാറാക്കാന്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായവര്‍ ഒക്‌ടോബര്‍ 7-ന് രാവിലെ 10.30-ന് ഐ.ടി.എസ്.ആറില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Follow us on

Related News