തിരുവനന്തപുരം:നാളെ സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവർത്തിദിനം. 8മുതൽ 10വരെയുള്ള ക്ലാസുകൾക്ക് നാളെ ശനിയാഴ്ച (ജനുവരി 30ന്) അവധി ഇല്ല. 2025-26 ലെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം നാളെ (31/01/2026 ശനി) ഹൈസ്കൂൾ വിഭാഗം ക്ലാസ്സുകൾക്ക് പ്രവൃത്തിദിനമാണ്. എന്നാൽ ഒന്നുമുതൽ 7 വരെ ക്ലാസ്സുകൾക്ക് നാളെ അവധിയായിരിക്കും.
- എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്: പ്ലസ്ടു ഫലം 22ന്
- 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ









