പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

Month: January 2022

എസ്എസ്എൽസി ക്ലാസുകൾ പൂർത്തിയായി: റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14മുതൽ

എസ്എസ്എൽസി ക്ലാസുകൾ പൂർത്തിയായി: റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള പത്താം തരം ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയായി. ഇന്ന് 3.30 വരെനടന്ന...

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ, കോൺസ്റ്റബിൾ: മാർച്ച് 4വരെ അപേക്ഷിക്കാം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ, കോൺസ്റ്റബിൾ: മാർച്ച് 4വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1149...

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 20.30 ശതമാനം വിജയം

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 20.30 ശതമാനം വിജയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ജനുവരി 9ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  http://prd.kerala.gov.in,...

സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവുകൾ: ഫെബ്രുവരി 16വരെ സമയം

സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവുകൾ: ഫെബ്രുവരി 16വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ സെൻട്രൽ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഉള്ള 2422 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ...

പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇന്നുമുതൽ

പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇന്നുമുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: പ്ലസ് വൺ ഇംപൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കാമാകും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ...

എസ്എസ്എൽസി ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാകുന്നു: റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14മുതൽ

എസ്എസ്എൽസി ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാകുന്നു: റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള പത്താം തരം ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഇന്ന് പൂർത്തിയാകും. പൊതുവിഭാഗത്തിന്...

സർക്കാർ വിദ്യാർത്ഥികളുടെ പക്ഷത്തെന്ന് മന്ത്രി വി.ശിവൻകുട്ടി: പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

സർക്കാർ വിദ്യാർത്ഥികളുടെ പക്ഷത്തെന്ന് മന്ത്രി വി.ശിവൻകുട്ടി: പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സർക്കാർ...

പ്രവേശന സമയക്രമം, ആയുഷ് യുജി ചോയ്സ് ഫില്ലിങ്: ഇന്നത്തെ വിവിധ മെഡിക്കൽ പ്രവേശന വാർത്തകൾ

പ്രവേശന സമയക്രമം, ആയുഷ് യുജി ചോയ്സ് ഫില്ലിങ്: ഇന്നത്തെ വിവിധ മെഡിക്കൽ പ്രവേശന വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന സമയക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ നാളെ പ്രഖ്യാപിക്കും. അഖിലേന്ത്യ മെഡിക്കൽ പ്രവേശന...

കോവിഡ് വ്യാപനം: നാളെ മുതലുള്ള ബിടെക് പരീക്ഷകളിൽ മാറ്റം

കോവിഡ് വ്യാപനം: നാളെ മുതലുള്ള ബിടെക് പരീക്ഷകളിൽ മാറ്റം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ബിടെക് പരീക്ഷകൾ സാങ്കേതിക സർവകലാശാല പുന:ക്രമീകരിച്ചു. ജനുവരി 31ഫെബ്രുവരി 2, 7...

ഇന്നത്തെ നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് സ്റ്റേജ് 1 പരീക്ഷ മാറ്റിവച്ചു

ഇന്നത്തെ നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് സ്റ്റേജ് 1 പരീക്ഷ മാറ്റിവച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ഇന്ന് (ജനുവരി 30ന്) നടത്താനിരുന്ന നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പിന്റെ (എൻറ്റിഎസ്) സ്റ്റേജ് 1 പരീക്ഷ...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

തിരുവനന്തപുരം: ദേശീയ തലത്തിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത പരീക്ഷയായ...