JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: ഇന്ന് (ജനുവരി 30ന്) നടത്താനിരുന്ന നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പിന്റെ (എൻറ്റിഎസ്) സ്റ്റേജ് 1 പരീക്ഷ മാറ്റിവച്ചു. എൻ.സി.ഇ.ആർ.ടി യിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തീയതി എൻ.സി.ഇ.ആർ.ടിയിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ക്രമീകരിക്കും.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ