പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

Latest News

Read More

ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസം

Read More

പൊതുവിദ്യാഭ്യാസം

Read More News

Latest News

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കാസർകോട് ജില്ലയിൽ കോളജുകൾ...

ആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

ആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:മുംബൈയിലുള്ള രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 165 ഒഴിവുണ്ട്. ട്രേഡ് അപ്പ്രെന്റിസ്, ടെക്‌നിഷ്യൻ അപ്പ്രെന്റിസ്, ഗ്രാജുവേറ്റ് അപ്പ്രെന്റിസ് എന്നീ...

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെ

തിരുവനന്തപുരം:ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 9 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1,...

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖം

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നു. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ അപേക്ഷ...

കെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസി

കെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോർപറേഷനിലെ ഹൗസ് കീപ്പിങ് കോർഡിനേറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണുള്ളത്. പത്താം ക്ലാസ്സ്‌ വിജയമാണ് മിനിമം വിദ്യാഭ്യാസയോഗ്യത . 60 വയസുവരെയാണ് പ്രായപരിധി. മെട്രിക്കുലേഷന്‍...

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെ

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാർ സ്ഥാപനമായ ചെന്നൈയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS)യിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 24 ഒഴിവുകളുണ്ട് . റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍...

കാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെ

കാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക തസ്തികയിൽ ഒട്ടേറെ ഒഴിവുകൾ. ജൂലൈ 30 വരെ അപേക്ഷിക്കാം. ആകെ 79 ഒഴിവുകളാണുള്ളത്. വിവിധ പഠന വകുപ്പുകളിലേക്ക് സ്ഥിരനിയമനമാണ് നടക്കുക. പ്രഫസര്‍ : 17, അസോസിയേറ്റ് പ്രൊഫസര്‍:33, അസിസ്റ്റന്റ് പ്രൊഫസര്‍ -29...

വിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾ

വിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ക്വാളിറ്റികൺട്രോൾ ഓഫീസർ - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 155/2022) തസ്‌തികയിലെ നിയമനത്തിനുള്ള ഒഎംആർ പരീക്ഷ ജൂലൈ 19 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും....

വിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാം

വിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്‌ടർ/ഡെമോൺസ്ട്രേറ്റർ ഇൻസ്ട്രക്‌ടർ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 640/2022) തസ്ത‌ികയിലേക്ക് 2024 ജൂലൈ 17,18,19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് കൈമാറി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് കൈമാറി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപെട്ട് 2024 ജൂൺ മാസത്തെ മെറ്റീരിയൽ കോസ്റ്റ് ഇനത്തിൽ ചെലവായ തുക സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതിനായി കൈമാറി. 33,58,63,855/- (മുപ്പത്തിമൂന്നു കോടി അൻപത്തിയെട്ട് ലക്ഷത്തി അറുപത്തിമൂവായിരത്തി...

View All

ഉന്നതവിദ്യാഭ്യാസം

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് തിങ്കൾ മുതൽ തുറന്നു പ്രവർത്തിക്കും

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് തിങ്കൾ മുതൽ തുറന്നു പ്രവർത്തിക്കും

കണ്ണൂർ:വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. വിദ്യാർഥി സംഘട നകൾ കൊടികൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് മുൻപ് കോളേജ് അധികൃതരിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നതുൾപ്പടെയുള്ള...

പിജി ഡെന്റൽ കോഴ്സ് പ്രവേശനം: അപേക്ഷ തിരുത്താൻ 15വരെ അവസരം

പിജി ഡെന്റൽ കോഴ്സ് പ്രവേശനം: അപേക്ഷ തിരുത്താൻ 15വരെ അവസരം

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഡെന്റൽ കോളജുകളിലെയും സ്വാശ്രയ ഡെന്റൽ കോളജുകളിലെയും ലഭ്യമായ സീറ്റുകളിൽ പി.ജി. ഡെന്റൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കുന്നതിനും സമയം...

ഐടിഐ പ്രവേശന വേരിഫിക്കേഷൻ, കെൽട്രോൺ കോഴ്സുകൾ

ഐടിഐ പ്രവേശന വേരിഫിക്കേഷൻ, കെൽട്രോൺ കോഴ്സുകൾ

തിരുവനന്തപുരം:സർക്കാർ ഐ.ടി.ഐകളിലെ 2024- 25 പരിശീലന വർഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ നൽകിയതിൽ വേരിഫിക്കേഷൻ നടത്താത്തവർ 15ന് മുമ്പ് തൊട്ടടുത്തുള്ള സർക്കാർ ഐടിഐയിൽ നേരിട്ട് ഹാജരായി അപേക്ഷയുടെ വേരിഫിക്കേഷൻ പൂർത്തീകരിക്കണം. [adning...

ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം നേടാം

ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം നേടാം

തിരുവനന്തപുരം:സംസ്ഥാനസർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം നൽകുന്നു. ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ...

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ: ഡോ.എം.കെ.ജയരാജ് പടിയിറങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ: ഡോ.എം.കെ.ജയരാജ് പടിയിറങ്ങി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റു. പദവിയൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ വിസി ചാർജ്ജെടുത്തത്.കാലിക്കറ്റ്...

ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സ്

ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സ്

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് നടത്തുന്ന ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് ഉടൻ...

View All

പൊതുവിദ്യാഭ്യാസം

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി...

സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മ ‘മാമ്പൂ’വിന്റെ സംഗമം നാളെ

സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മ ‘മാമ്പൂ’വിന്റെ സംഗമം നാളെ

മലപ്പുറം:ഓൾ കേരള സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ 'മാമ്പൂവിന്റെ സംഗമം നാളെ (നവംബർ11 ന്) കുറ്റിപ്പുറത്ത് നടക്കും. സംഗമം രാവിലെ 9.30ന് കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കല്പറ്റ നാരായണൻ 'ആശാന്റെ സ്നേഹ...

എൽഎസ്എസ് പുനർമൂല്യനിർണയ ഫലം: പ്രതിഷേധം ശക്തമാകുന്നു

എൽഎസ്എസ് പുനർമൂല്യനിർണയ ഫലം: പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം:ഈ വർഷത്തെ എൽഎസ്എസ് പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം വൈകുന്നതിൽ വ്യാപക പ്രതിഷേധം. ഫലം പുറത്തു വിടാത്ത വിദ്യാഭ്യാസ വകുപ്പ് നടപടിയിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) മലപ്പുറം ജില്ലാ പ്രവർത്തക സമിതി പ്രതിഷേധിച്ചു. എൽഎസ്എസ് ഫലം...

WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം എ.സി. പ്രവീണിന്

WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം എ.സി. പ്രവീണിന്

തിരൂർ: WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം തീരുർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ അധ്യാപകനായ എ.സി. പ്രവീണിന്. അവാർഡ് ബഹു. മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിച്ചു. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ പ്രവീണിന്...

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

പാലക്കാട്: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ തെരുവനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ മണ്ണാർക്കാട്കോട്ടോപാടം സ്വദേശിനിയായ മെഹ്റയ്ക്കാണ് പരുക്കേറ്റത്....

ദീപാവലി ആഘോഷം: സ്‌പെഷ്യൽ സർവീസുകൾക്കുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി

ദീപാവലി ആഘോഷം: സ്‌പെഷ്യൽ സർവീസുകൾക്കുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി

തിരുവനന്തപുരം:ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സർവീസുകൾക്ക് പുറമെ 16 വീതം 32 അധിക സർവീസുകൾ...

View All

കല – കായികം

5മുതല്‍ 10വരെ ക്ലാസുകളുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപക തസ്തിക: മന്ത്രി വി.ശിവൻകുട്ടി

5മുതല്‍ 10വരെ ക്ലാസുകളുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപക തസ്തിക: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് 5മുതല്‍ 10 വരെ ക്ലാസ്സുകള്‍ നിലവിലുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ വി.ആര്‍.സുനില്‍ കുമാര്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ...

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

തിരുവനന്തപുരം:പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി...

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

തേഞ്ഞിപ്പലം:പൂനെയിലെ സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല വനിത ടീമിന് ഒന്നാം സ്ഥാനം. സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയെ 08-06 എന്ന സ്കോറിനു തോൽപ്പിച്ചാണ് കാലിക്കറ്റ്‌ ടീം ഒന്നാം...

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകുത്ത് എന്നിവ...

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

കോട്ടക്കൽ: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി വ്യായാമത്തിന് പൊതുവിടം. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ വായനക്കൊപ്പം വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി. സ്കൂൾ...

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

തിരുവനന്തപുരം:കേരളീയ വാദ്യപാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി 'തക്കിട്ട' ചരിത്രഗ്രന്ഥം പ്രസിദ്ധീകരണത്തിന് ഒരുങ്ങി. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള കേരളീയ വാദ്യകലയുടെ സമ്പൂർണ്ണ ഗ്രന്ഥമാണ് 3 പുസ്തകങ്ങളായി 'ത' 'കി'...

View All

വിദ്യാരംഗം

കേരളത്തിൽ അതിതീവ്ര മഴ വരുന്നു: അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴ വരുന്നു: അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനപ്രകാരം കേരളത്തിൽ പലയിടത്തും അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (22-06-2024) മലപ്പുറം...

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

താനൂർ:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡല പരിധിയിലെ വിദ്യാലയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍...

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

മാർക്കറ്റിങ് ഫീച്ചർ പത്തനംതിട്ട:പുതിയ ക്ലാസ്സിലേക്ക് പുതിയ എനർജിയോടെ നിങ്ങളുടെ കുട്ടികൾ മിടുക്കർ ആയി പ്രവേശിക്കാൻ കേരളത്തിലെ ഏറ്റവും മികച്ച വിനോദ വിജ്ഞാന ക്യാമ്പ് " CAMPAZA-24" അടൂരിലും എത്തി. . ഇനി ഏതാനും സീറ്റുകൾ മാത്രം🔵" BE A സൂപ്പർഹീറോ " എന്ന തീം അടിസ്ഥാനമാക്കിയ...

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:NIER ( Navodaya Institute of Educational Research ) കേരളത്തിൽ എല്ലാ പ്രധാന ടൗണുകളിലും സ്റ്റഡി സെന്ററുകളും, മികച്ച സ്കൂളുകളിൽ ഏകദിന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ പ്രൊജക്ടിലേക്ക്സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ തസ്തികയിൽ...

വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളടക്കം 5 ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട്...

സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ

സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ

തിരുവനന്തപുരം:പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ രജിസ്ട്രേഷൻ തീയതി നീട്ടി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന കോഴ്സിന്റെ രജിസ്ട്രേഷനാണ് ഏപ്രിൽ 30വരെ നീട്ടിയത്. നിലവിൽ ഉണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള കോഴ്സ് രണ്ടുഭാഗങ്ങളായി...

View All

കിഡ്സ് കോർണർ

കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോമുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോമുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം...

ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

തിരുവനന്തപുരം: ഡോ. എ.സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സുഹൃത്കുമാർ ലൈബ്രറി & റിസേർച്ച് സെന്ററും കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി കുട്ടികൾക്കായി നടത്തുന്ന പ്രൊജക്ട് മൽസരത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പങ്കെടുക്കുന്നവർ...

സമ്മർ സ്‌കൂൾ 2024: റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8വരെ

സമ്മർ സ്‌കൂൾ 2024: റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8വരെ

തിരുവനന്തപുരം:അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ നാലാമത് സമ്മർ സ്‌കൂൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ റെസിഡൻഷ്യൽ പ്രോഗ്രാം മെയ് 27 മുതൽ ജൂൺ 8 വരെ കാര്യവട്ടം...

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

മാർക്കറ്റിങ് ഫീച്ചർ കൊച്ചി: BE A SUPER HERO എന്ന തീം അടിസ്ഥാനമാക്കിയ ഗെയിംസ് & ഫൺ ആക്ടിവിറ്റീസ് ക്യാമ്പ് എറണാകുളം ജില്ലയിൽ അങ്കമാലി കൺവെൻഷൻ സെന്ററിൽ ( തുറവൂർ jn ) മെയ്‌ 11 ശനിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ മെയ്‌ 19 ഞായറും രാവിലെ 9:30 മുതൽ...

ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

തിരുവനന്തപുരം:വേനൽ അവധിക്കാലത്ത് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകാറുള്ള മലയാളികൾക്ക് ഈ വേനൽ അവധിക്കാലത്ത് കനത്ത തിരിച്ചടി. കേരളത്തിലെ കടുത്ത ചൂടിലും കുളിരു പകരാറുള്ള ഊട്ടിയും കൊടൈക്കനാലും ഈ വേനലിൽ ചുട്ടുപൊള്ളുകയാണ്. ഊട്ടിയിൽ ഇന്നലെ...

സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കുട്ടികൾ, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും...

കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ നിർദേശം. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. 23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം...

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

തിരുവനന്തപുരം:ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ നിർദേശങ്ങൾ കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. നേമത്ത്...

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

തിരുവനന്തപുരം:വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത്...

View All

വാർത്താ ചിത്രങ്ങൾ

റോട്ടറി ഇന്റർനാഷണൽ –1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി

റോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb റോട്ടറി ഇന്റർനാഷണൽ - തിരുവനന്തപുരംസർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് നൽകുന്ന 1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി...

ചെങ്ങന്നൂരിൽ നടക്കുന്ന \’തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്\’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂരിൽ നടക്കുന്ന \’തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്\’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb വിദ്യാർത്ഥികളിൽ നേതൃപാടവവും ആസൂത്രണ വൈദഗ്ധ്യവും വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് ഒരുക്കിയ ടെക് ഫെസ്റ്റ്, സാങ്കേതികവിദ്യയുടെ വികാസം...

ചെന്തിപ്പിൽ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം

ചെന്തിപ്പിൽ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം

വിലവൂർക്കോണം ചെന്തിപ്പിൽ എൽ.പി സ്കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി വി. ശിവൻകുട്ടി സ്കൂൾ നോക്കിക്കാണുന്നു. ഉദ്ഘാടന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ...

പുല്ലൂർമുക്ക് ജിഎംഎൽപി സ്കൂളിൽ 1.37 കോടിയുടെ പുതിയ കെട്ടിടം

പുല്ലൂർമുക്ക് ജിഎംഎൽപി സ്കൂളിൽ 1.37 കോടിയുടെ പുതിയ കെട്ടിടം

നാവായിക്കുളം പുല്ലൂർമുക്ക് ഗവ.എംഎൽപി സ്കൂളിൽ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. 2 നിലകളിലായി എട്ട് ക്ലാസ്സ്‌മുറികളാണ് പുതിയ കെട്ടിടത്തിൽ...

കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം

കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂളിന് ഹൈടെക് കെട്ടിടം

കല്ലുവാതുക്കൽ സർക്കാർ എൽ.പി സ്കൂൾ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എസ് ജയലാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ...

നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ബ്ലോക്ക്

നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ബ്ലോക്ക്

നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്ക്‌ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...

കണ്ണൂർ ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടം

കണ്ണൂർ ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ പുതിയ കെട്ടിടം

കണ്ണൂർ ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂളിൽ സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ട് (1കോടി രൂപ) ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി...

View All

സ്കോളർഷിപ്പുകൾ

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾ നടപടികൾ പൂർത്തിയാക്കണം

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾ നടപടികൾ പൂർത്തിയാക്കണം

തിരുവനന്തപുരം:സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്നവർക്ക് ഇ-ഗ്രാന്റ്സ് നടപടികൾ പൂർത്തിയാക്കാൻ അവസരം. ഒ.ഇ.സി/ഒ.ബി.സി(എച്ച്)/എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികളുടെ 2022-23, 2023-24 വർഷങ്ങളിലെ ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യത്തിനായുള്ള...

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

തിരുവനന്തപുരം:രാജ്യത്ത് എൻജിനീയറിങ് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കായി എഐസിടിഇ പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. യങ് അച്ചീവേഴ്സ‌് സ്കോളർഷിപ്പ് ആൻഡ് ഹോളിസ്‌റ്റിക്‌ അക്കാദമിക് സ്‌കിൽസ് വെഞ്ചർ ഇനിഷ്യേറ്റീവ് (യശസ്വി) പദ്ധതിയുടെ കീഴിലാണ് കെമിക്കൽ,...

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 20ആണ്. 20വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്യും. അർഹരായ എല്ലാ പട്ടികജാതി/ പിന്നാക്ക വിഭാഗ/ ജനറൽ വിദ്യാർഥികളും ഓൺലൈനായി അപേക്ഷ...

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കീഴിൽ എസ്ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്-ഡോക്ടറൽ ഗവേഷണം തുടങ്ങിയ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക....

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഭവൻ നടത്തുന്ന യോഗ്യത പരീക്ഷയുടെ...

പ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചു

പ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം:വിവിധ വിഭാഗങ്ങള്‍ക്കായി 2022–-23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് തുകകൾ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവച്ച്‌ ഉത്തരവിറക്കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ, മറ്റ്‌...

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിന് കേരളത്തിന് അംഗീകാരം. കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്‌കോളർഷിപ്പ് ഭരണ നിർവഹണത്തിന്റെ മികവ് മുൻനിർത്തി ബെസ്റ്റ് പെർഫോമിങ്...

ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

ലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

തിരുവനന്തപുരം:ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 28ന് നടക്കും. വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങ് ധനമന്ത്രി കെ.എൻ....

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

ഓവർസീസ് സ്കോളർഷിപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയുടെ 2023-24ലെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക...

പ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചു

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: പുതിയ അപേക്ഷ ഫെബ്രുവരി 24വരെ

തിരുവനന്തപുരം:ഗവ,എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കുള്ള സിഎച്ച് മുഹമ്മദ്‌ കോയ സ്കോളർഷിപ്പിന് പുതിയതായി അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും),...

View All

സ്‌കൂൾ – കോളജ് എഡിഷൻ

പ്ലസ് വൺ പ്രവേശനം: കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പ്രവേശനം നേടാം

പ്ലസ് വൺ പ്രവേശനം: കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പ്രവേശനം നേടാം

മാർക്കറ്റിങ് ഫീച്ചർ കോഴഞ്ചേരി: സെന്റ് തോമസ് സ്കൂളിലേക്കുള്ള ഏകജാലക അപേക്ഷ നാളെ (മെയ്‌ 16 വ്യാഴം) മുതൽ സ്വീകരിച്ചു തുടങ്ങും. സ്കൂൾ code 03022 സബ്ജെക്ട് codes സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 05, ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 33 കോമേഴ്‌സ് 39 ). അഡ്മിഷൻ...

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

കൊല്ലം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ ഒരുവർഷമായി പരിശീലനം നൽകി വന്നിരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപിച്ചു. സമാപന സെഷൻ സിവിൽ സർവീസ് പരിശീലകൻ പ്രൊഫ. അബ്ദുൽ സഫീർ ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻറർ കോഡിനേറ്റർ സന്ധ്യ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണത്തിന് നിർദേശം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണത്തിന് നിർദേശം

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം. മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി ജി.ആർ.അനിലും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള അരി എഫ് സി ഐയിൽ നിന്ന് സപ്ലൈകോ...

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

തിരുവനന്തപുരം:നെടുമങ്ങാട് പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളജിലെ 2021 - 23 എംബിഎ ബാച്ച് പുറത്തിറങ്ങി. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ നടന്ന ബിരുദധാന ചടങ്ങ് ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു....

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതിയ മുഖവുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂൾ

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതിയ മുഖവുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂൾ

പൊന്നാനി: പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിന് പുതിയമുഖം. ഓരോ കാര്യവും കുട്ടികൾക്ക് നേരിട്ട് കണ്ടും അറിഞ്ഞും അനുഭവിച്ചും പഠനം എളുപ്പമാക്കുന്നതിനായി ഭാഷാവികസന ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം, ഐ.ടി. ഇടം, വര ഇടം...

തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റെസ്പോൺസബിൾ ടൂറിസം പദ്ധതിക്ക് തുടക്കം

തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റെസ്പോൺസബിൾ ടൂറിസം പദ്ധതിക്ക് തുടക്കം

കൊച്ചി:പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും, സമഗ്രശിക്ഷാ കേരളയുടേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന സികിൽ ഷെയർ പരിപാടിയിൽ എറണാകുളം ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയായ...

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

എറണാകുളം:സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ Skill share 23 ൽ മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി ടൂറിസം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഉത്തരവാദിത്വ ടൂറിസം പ്രൊജക്ട് ഒന്നാം...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ റിപ്പോർട്ടിങിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മലയാളം അച്ചടി മാധ്യമങ്ങളിൽ...

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം:വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുന്നതിലേക്കായി 11.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി 6 കോടി 30 ലക്ഷം രൂപ ചെലവിൽ ബഹുനില മന്ദിരം ഒന്നാം ഘട്ടത്തിൻ്റെ...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം: ഫ്ളാഷ്മോബുമായി വിദ്യാർത്ഥിനികൾ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം: ഫ്ളാഷ്മോബുമായി വിദ്യാർത്ഥിനികൾ

വയനാട്:പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍റെ നേതൃത്വത്തില്‍ എന്‍എംഎസ്എം. ഗവണ്‍മെന്‍റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥിനികളാണ് കാരാപ്പുഴ ഡാം പരിസരത്ത്...

View All