കോഴിക്കോട്:പേരാമ്പ്രയിലെ വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 വിദ്യാർത്ഥികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ 20 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സ്കൂളിലും പരിസരങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്കളിലെ കിണറില്‍ നിന്നല്ല രോഗം പകര്‍ന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,...