പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മ ‘മാമ്പൂ’വിന്റെ സംഗമം നാളെ

Nov 10, 2023 at 1:30 pm

Follow us on

മലപ്പുറം:ഓൾ കേരള സിബിഎസ്ഇ സ്കൂൾ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ ‘മാമ്പൂവിന്റെ സംഗമം നാളെ (നവംബർ11 ന്) കുറ്റിപ്പുറത്ത് നടക്കും. സംഗമം രാവിലെ 9.30ന് കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കല്പറ്റ നാരായണൻ ‘ആശാന്റെ സ്നേഹ സങ്കല്പത്തിന്റെ കാലികപ്രസക്തി’ എന്ന വിഷയതത്തിൽ സംസാരിക്കും. ഷൗക്കത്ത് അധ്യാപനത്തെക്കുറിച്ച് സംവദിക്കും. വൈകുന്നേരം
4 മണിയോടെ പരിപാടികൾ സമാപിക്കും.

:

Follow us on

Related News