പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

നവോദയ:ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം

നവോദയ:ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം

തൃശ്ശൂർ: ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന...

സൈനിക് സ്‌കൂള്‍: പ്രവേശന പരീക്ഷ ജനുവരി 10ന്

സൈനിക് സ്‌കൂള്‍: പ്രവേശന പരീക്ഷ ജനുവരി 10ന്

ന്യൂഡൽഹി: സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷന് (എ.ഐ.എസ്.എസ്.ഇ.ഇ) അപേക്ഷ ക്ഷണിച്ചു.രാജ്യത്തെ 33 സൈനിക് സ്കൂളുകളിൽ ആറ് , ഒൻപത് ക്ലാസ്സുകളിലേക്കുള്ള...

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. First Suppl.Allotment...

സർട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തൽ: ഇപ്പോൾ അപേക്ഷിക്കാം

സർട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തൽ: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി മുതലായ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. സ്കൂൾ മേധാവിയുടെ ശുപാർശയോടുകൂടിയ നിർദിഷ്ട ഫോറത്തിലുള്ള...

എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ്  അവാർഡ്

എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച്‌ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു....

ഉത്തരക്കടലാസുകളുടെ  വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രത്തിലും നീക്കിയിരിപ്പുള്ള...

കോവിഡ് കാലത്ത് സ്കൂൾ പാചകത്തൊഴിലാളികൾക്ക്  കേന്ദ്ര-സംസ്ഥാനങ്ങളുടെ  സഹായം

കോവിഡ് കാലത്ത് സ്കൂൾ പാചകത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാനങ്ങളുടെ സഹായം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കെ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ചു കൊണ്ട് സംസ്ഥാന...

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

. തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവായി. ജീവനക്കാരുടെ സ്ഥലംമാറ്റം അതാത് ജില്ലാ അടിസ്ഥാനത്തിലും ജൂനിയർ...

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ സപ്ലിമെന്‍ററിഅലോട്ട്‌മെന്‍റിനുള്ള അപേക്ഷ ജൂൺ 10 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്‍റിനു ശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 10-ന് ഹയർ സെക്കൻഡറി വകുപ്പ്...

ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്

ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി അലോട്മെന്റിന്റെ മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് റജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്ന് സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ഒക്ടോബർ 2 മുതൽ 6 ന് 5 മണിവരെ ജില്ലാ...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും കോംപ്രിഹെൻസീവ് വൈവ വോസിയും

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും കോംപ്രിഹെൻസീവ് വൈവ വോസിയും

കോട്ടയം:നാലാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 വരെ അഡ്മിഷൻ സപ്ലിമെൻററി, 2017ന് മുൻപുള്ള അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് - മാർച്ച് 2023) പരീക്ഷകളിൽ വൈവ പരീക്ഷയ്ക്ക് മാത്രം പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ള സ്‌പെഷ്യൽ കോംപ്രിഹെൻസീവ് വൈവ വോസി...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2023-24) എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയർഡ്), ടിഎച്ച്എസ്.mഎൽസി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച്‌ 4ന് തിങ്കളാഴ്ച ആരംഭിച്ച് മാർച്ച്‌ 26ന്...

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് മന്ത്രി ജി.ആർ അനിൽ. തിരുവനന്തപുരത്ത് നടക്കുന്ന 'ദേശീയ വിദ്യാർത്ഥി കാലാവസ്ഥാ സമ്മേളനം...

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ

തിരുവനന്തപുരം:രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ആധാർ മാതൃകയിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ''ഒരു രാജ്യം -ഒരു വിദ്യാർഥി ഐഡി' പദ്ധതി നടപ്പാക്കുന്നത്. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗ ണ്ട്...

സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ

സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ നടത്താം. രാത്രികാല ക്ലാസുകൾ വിലക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ പുറപ്പെടുവിച്ച നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സ്വകാര്യ ട്യൂഷൻ രംഗത്തെ...

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി രഹസ്യമായി സൂക്ഷിക്കും. വിധികർത്താക്കളുടെ പേര് വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം പുറത്തുവിടില്ല. ജഡ്ജസിന്റെ വ്യക്തി സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാൻ...

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വ്യാവസായിക ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സയൻസ് എഞ്ചിനീയറിങ് കോളജുകളിലെ അധ്യാപകർക്കായി ഓൺലൈൻ വർക്ക്‌ഷോപ്പ്‌...

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം

P തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം. കേരളീയം വെബ്സൈറ്റിലൂടെയും (http://keraleeyam.kerala.gov.in) ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 19ന് വൈകിട്ട് 7.30ന് നടക്കുന്ന...

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്

തേഞ്ഞിപ്പലം:ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്) റാങ്ക്‌ലിസ്റ്റ്കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ നാല് വര്‍ഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള...

ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്

ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ്...

Useful Links

Common Forms