തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രത്തിലും നീക്കിയിരിപ്പുള്ള ഉത്തരക്കടലാസുകളുടെ
വിവരം ബന്ധപ്പെട്ട ഹൈസ്‌കൂൾ പ്രധാനധ്യാപകർ iExaMs ലെ ഹെഡ്മാസ്റ്റർ ലോഗിനിൽ നൽകണം. ഒക്ടോബർ 27 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളതിൽ വിവരങ്ങൾ ലഭ്യമാകാത്ത പരീക്ഷകേന്ദ്രങ്ങൾക്ക് ഉത്തരകടലാസുകൾ വിതരണം ചെയ്യില്ലെന്നും പരീക്ഷാകമീഷണർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് www.keralapareekshabhavan.in സന്ദർശിക്കുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...