പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. dpisports.in ൽ 27 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ...

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതരായവർക്കുള്ള വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള...

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താന്‍ ആലോചന. വരുന്ന മെയ് മാസത്തില്‍...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. 10, 12 ക്ലാസുകളില്‍ ഫോക്കസ് ഏരിയ സംബന്ധിച്ച് പ്രധാന വിഷയങ്ങളുടെ...

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

തിരുവനന്തപുരം: 3 മുതൽ 6 വയസ് വരെ പ്രായമുളള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11ന് നടക്കും. പുന:സംപ്രേഷണം...

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ്...

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ അദ്ധ്യാപക-രക്ഷകര്‍തൃസമിതി (പി.ടി.എ) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൈമറി തലംഒന്നാം സ്ഥാനം :- മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക...

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക്...

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്

തിരുവനന്തപുരം : 2020-21 അക്കാദമിക് വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രില്‍ 7ന് നടത്തും. വിശദമായ ടൈംടേബിള്‍, സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന്...

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്ര സേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ...

ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ അവസരം: അപേക്ഷ 26വരെ

ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ അവസരം: അപേക്ഷ 26വരെ

തിരുവനന്തപുരം:ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2024 ജൂലൈ മാസം ആരംഭിക്കുന്ന ടെക്നിക്കൽ ഗ്രാറ്റ് കോഴ്സിന് ചേരാൻ അവസരം. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. അവിവാഹിതരായിരിക്കണം. വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 30 ഒഴിവുണ്ട്. സിവിൽ വിഭാഗത്തിൽ 7...

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിക്കുന്ന ആറു മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് (CCLIS) ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുള്ള ഏതാനും സീറ്റിലേക്കാണ് അവസരം. അപേക്ഷകർ...

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

തിരുവനന്തപുരം:ബരുദാനന്തര ബരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് UGC/CSIR - NET പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതിന് താത്പര്യമുള്ള കോളജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/...

സ്ഥാനക്കയറ്റം നൽകിയ പ്രധാനാധ്യാപകർക്ക് ആനുകൂല്യവും ശമ്പള കുടിശ്ശികയും അനുവദിച്ച് ഉത്തരവായി

സ്ഥാനക്കയറ്റം നൽകിയ പ്രധാനാധ്യാപകർക്ക് ആനുകൂല്യവും ശമ്പള കുടിശ്ശികയും അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം നേരത്തെ സ്ഥാനക്കയറ്റം ലഭിച്ച എൽപി, യുപി പ്രധാനാധ്യാപകർക്ക് കെ എസ് ആൻഡ് എസ്എസ്ആർ ചട്ട പ്രകാരം ഈ തസ്തികയിലെ വേതനം ഫിക്സ് ചെയ്യുന്നതിനും വേതന കുടിശിക അനുവദിച്ചു...

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സീനിയോരിറ്റി ലിസ്റ്റ്

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സീനിയോരിറ്റി ലിസ്റ്റ്

തിരുവനന്തപുരം:2024-26 വർഷങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ, സംസ്ഥാനത്തെ എല്ലാ എംപ്ലോയ്‌മെന്റ്...

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു: അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി

തിരുവനന്തപുരം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമായി 30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. സര്‍വകലാശാലയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ....

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ 14സ്വർണവും 14 വെള്ളിയും 5 വെങ്കലവും നേടി 117 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. 8 സ്വർണവും 12വെള്ളിയും 5 വെങ്കലവും നേടി 81പോയിന്റോടെ മലപ്പുറം രണ്ടാം...

ഓപ്പൺ സർവകലാശാല യുജി, പിജി പ്രവേശനം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ

ഓപ്പൺ സർവകലാശാല യുജി, പിജി പ്രവേശനം: ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ യു ജി, പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള സമയം ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 12.00 മണിക്ക് അവസാനിക്കും. യു ജി സി അംഗീകാരമുള്ള 22 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് സർവകലാശാല...

വിദേശവിദ്യാർഥി സംഗമം നാളെ: പങ്കെടുക്കുന്നത് 33 രാജ്യങ്ങളിലെ വിദ്യാർഥികൾ

വിദേശവിദ്യാർഥി സംഗമം നാളെ: പങ്കെടുക്കുന്നത് 33 രാജ്യങ്ങളിലെ വിദ്യാർഥികൾ

തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായി നാളെ (ഒക്ടോബർ 19) വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാർഥികൾ ഒത്തുകൂടുന്നു. കേരള സർവകലാശാലയയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33...

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി” യിലേക്ക്...

Useful Links

Common Forms